Result:
1/10
താഴെ പറയുന്നവരിൽ അവകാശ പത്രികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ചാൾസ് - 1
B ജോർജ് - V
C എഡ്വേഡ് - VII
D വില്യംസ് - III
2/10
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസർ

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A സുഷ്മാ സിംഗ്
B യാഷ് വർധൻ കുമാർ സിൻഹ
C വിശ്വാസ് മേത്ത
D ഇവരൊന്നുമല്ല
3/10
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി.വി.ഐ.പി വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 150 x 100 mm
B 225 x 150 mm
C 450 x 300 mm
D ഇതൊന്നുമല്ല
4/10
"പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല" എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 28 (1)
B 28 (2)
C 28 (3)
D ഇതൊന്നുമല്ല
5/10
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 292
B 293
C 323
D 351
6/10
താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനിഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി ആരാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ജസ്റ്റിസ് രംഗനാഥ മിശ്ര
B ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു
C ജസ്റ്റിസ് എം.എൻ വെങ്കിട ചെല്ലയ്യ
D ജസ്റ്റിസ് ഗോപാൽ ബല്ലവ് പട്ട്നായ്ക്
7/10
വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 8
B 15
C 16
D 27
8/10
"ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല" ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന് വന്നതാകുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A റഷ്യ
B ഫ്രാൻസ്
C അമേരിക്ക
D ചൈന
9/10
ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നിവയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്തുവാൻ മാതാപിതാക്കൾക്കും സമുഹത്തിനും ഉത്തരവാദിത്വമുണ്ട് എന്ന പ്രഖ്യാപിച്ച യു.എൻ പ്രമേയം അവതരിപ്പിക്കപ്പെട്ട വർഷം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 1950 ജനുവരി 26
B 1945 ഒക്ടോബർ 24
C 1947 ഒക്ടോബർ 20
D 1989 നവംബർ 20
10/10
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഒരു ചെയർപേഴ്സനും രണ്ട് അംഗങ്ങളും
B ഒരു ചെയർപേഴ്സനും മൂന്ന് അംഗങ്ങളും
C ഒരു ചെയർപേഴ്സനും അഞ്ച് അംഗങ്ങളും
D ഒരു ചെയർപേഴ്സനും നാല് അംഗങ്ങളും