Result:
1/10
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A അലുമിനിയം, മഗ്നീഷ്യം
B സിലിക്ക, ഇരുമ്പ്
C മഗ്നീഷ്യം, സിലിക്ക
D അലുമിനിയം, സിലിക്ക
2/10
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A മണൽക്കല്ല്
B ചുണ്ണാമ്പ് കല്ല്
C ബസാൾട്ട്
D A & C
3/10
ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരിക്കുന്നതെന്ന്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഡിസംബർ 5
B ഡിസംബർ 4
C ഡിസംബർ 10
D ഡിസംബർ 3
4/10
താഴെ തന്നിരിക്കുന്നതിൽ മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പശ്ചിമഘട്ടം
B അറ്റ്ലസ്
C ആൽപ്സ്
D B & C
5/10
കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A മലവെള്ളപ്പാച്ചിൽ
B ഉരുൾപൊട്ടൽ
C വെള്ളപ്പൊക്കം
D സുനാമി
6/10
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A യു.പി
B ബീഹാർ
C ബംഗാൾ
D മഹാരാഷ്ട്ര
7/10
ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A മെഗാനഗരം
B പട്ടണം
C നഗരം
D മെട്രോ പൊളിറ്റൻ നഗരം
8/10
ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ജനുവരി മുതൽ ഫെബ്രുവരി വരെ
B ജൂലൈ മുതൽ ആഗസ്റ്റ് വരെ
C നവംബർ മുതൽ ഡിസംബർ വരെ
D സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
9/10
കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഇടുക്കി
B പാലക്കാട്
C വയനാട്
D ആലപ്പുഴ
10/10
താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ലഡാക്ക്, സിവാലിക്ക്
B കാരക്കോണം, നാഗാകുന്നുകൾ
C ലഡാക്ക്, സസ്ക്കർ
D സസ്ക്കർ, പത്കായ്