Education - Kerala PSC Topic wise Mock Exam Series - Previous Questions - Questions and Answer - Q&A
Result:
1/10
വിദ്യാഭ്യാസ അവകാശനിയമ പ്രാബല്യത്തിൽ വന്നത്
A 1986 ഏപ്രിൽ 1
B 1991 ഏപ്രിൽ 1
C 2009 ഏപ്രിൽ 1
D 2010 ഏപ്രിൽ 1
2/10
10+2+3 എന്ന വിദ്യാഭ്യാസരീതി കൊണ്ടുവന്നത്
A കോത്താരി കമ്മീഷൻ
B മുതലിയാർ കമ്മീഷൻ
C രാധാകൃഷ്ണൻ കമ്മീഷൻ
D ഹണ്ടർ കമ്മീഷൻ
3/10
ഇന്ത്യൻ ഭരണഘടനയുടെ ഏതു വകുപ്പാണ് സൌജന്യവും സാർവത്രികവുമായ വിദ്യാഭ്യാസത്തെ പ്രതിപാദിക്കുന്നത്
A 21-ാം വകുപ്പ്
B 28-ാം വകുപ്പ്
C 45-ാം വകുപ്പ്
D 46-ാം വകുപ്പ്
4/10
ദേശീയ വിദ്യാഭ്യാസനയരേഖ 2020 പ്രകാരം 8 വയസ്സുവരെയുള്ള ഫൌണ്ടേഷണൽ കാലഘട്ടത്തിൽ പ്രീസ്ക്കൂൾ പഠന കാലം എത്രവർഷമാണ്
A ഒരു വർഷം
B രണ്ടു വർഷം
C മൂന്നു വർഷം
D നാലു വർഷം
5/10
പ്രാചീന ഭാരതത്തിലെ ഒരു വിദ്യാകേന്ദ്രം
A തക്ഷശില
B ഉജ്ജയിനി
C എല്ലോറ
D മുസിരിസ്
6/10
ഭരണഘടനയിലെ 42-ാം ഭേദഗതി വരുന്നതിനുമുമ്പ് വിദ്യാഭ്യാസം ഏത് ഏജൻസി കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു
A കേന്ദ്ര സർക്കാർ
B സംസ്ഥാന സർക്കാർ
C കേന്ദ്രസംസ്ഥാന സർക്കാരുകൾ
D സവിശേഷ ഏജൻസികൾ
7/10
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു ദേശീയ വിദ്യാഭ്യാസ നയം ഉണ്ടായത് എപ്പോഴാണ്
A 1964
B 1968
C 1986
D 2020
8/10
"മനുഷ്യൻ രണ്ടു ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസം" - ഇതു ആരുടെ ആശയമാണ്
A സ്വാമി വിവേകാനന്ദൻ
B മഹാത്മാഗാന്ധി
C അരൊബിന്ദോ
D രവീന്ദ്രനാഥ ടാഗോർ
9/10
UNICEF ന്റെ ആസ്ഥാനം എവിടെയാണ്
A ന്യൂയോർക്ക്
B പാരീസ്
C ജനീവ
D റോം
10/10
വിദ്യാഭ്യാസ ആസൂത്രണം, മാനേജ്മെന്റ്, ഗവേഷണം എന്നിവയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട സ്ഥാപനം
A ICCW
B NUEPA
C CSWB
D NIPCCD