Result:
1/10
അമോണിയം ക്ലോറൈഡിന്റെ നിറം
A നീല
B കറുപ്പ്
C ചുവപ്പ്
D വെളുപ്പ്
2/10
ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം
A അയഡിൻ
B ഫെറിക് ഓക്സൈഡ്
C പൊട്ടാസ്യം പെർമാംഗനേറ്റ്
D മീഥൈൽ റെഡ്
3/10
'ടേബിൾ ഷുഗർ' എന്നറിയപ്പെടുന്നത്
A ഡെക്ട്രോസ്
B ഗ്രേപ് ഷുഗർ
C ഗ്ലൂക്കോസ്
D സുക്രോസ്
4/10
ഓക്സിജന് ആ പേര് നൽകിയത്
A പ്രീസ്റ്റ്ലി
B റാംസേ
C കാവൻഡിഷ്
D ലാവോസിയർ
5/10
റേഡിയത്തിന് രാസപരമായി സാദൃശ്യം ഏതിനോടാണ്
A കാൽസ്യം
B ഹൈഡ്രജൻ
C ഹീലിയം
D ഇരുമ്പ്
6/10
ഏതിനെ ചൂടാക്കിയാലാണ് പ്ലാസ്റ്റർ ഓഫ് പാരീസ് ലഭിക്കുന്നത്
A സിലിക്ക
B അലൂമിന
C ജിപ്സം
D കുമ്മായം
7/10
പെട്ടെന്ന് ഊർജ്ജം ലഭിക്കുന്നതിന് കായിക താരങ്ങൾ ഉപയോഗിക്കുന്നത്
A മാംസ്യം
B വിറ്റാമിൻ
C കാർബോഹൈഡ്രേറ്റുകൾ
D ചൂയിങ്ഗം
8/10
അയോഡോഫോമിന്റെ നിറം
A ചുവപ്പ്
B നീല
C പച്ച
D മഞ്ഞ
9/10
ഓസോൺ ഒരു ......... ആണ്
A സംയുക്തം
B മൂലകം
C ആറ്റം
D ഇവയൊന്നുമല്ല
10/10
പെട്രോളിയം ഇന്ധനങ്ങളുടെ ജ്വലനഫലമായി പുറത്തുവരുന്ന പ്രധാന വാതകം
A മീഥേൻ
B ബ്യൂട്ടേൻ
C ഓക്സിജൻ
D കാർബൺ ഡയോക്സൈഡ്