Result:
1/10
അന്നജം ഉൽപാദിപ്പിക്കുമ്പോൾ പുറത്തുവിടുന്ന വാതകം
A ഓക്സിജൻ
B കാർബൺഡയോക്സൈഡ്
C നൈട്രജൻ
D ഹൈഡ്രജൻ
2/10
പരാഗണത്തിന് തേനീച്ചയെ ആശ്രയിക്കുന്ന സസ്യം
A സൂര്യകാന്തി
B കുരുമുളക്
C കാപ്പി
D ചെമ്പരത്തി
3/10
ഇന്ത്യയുടെ ദേശീയ വൃക്ഷത്തിന്റെ സസ്യശാസ്ത്ര നാമം
A ഫൈക്കസ് റിലിജിയോസം
B ഫൈക്കസ് ബംഗാളൻസിസ്
C കാഷ്യ ഫിസ്റ്റുല
D അസാഡിറാച്ച്റ്റ ഇൻഡിക്ക
4/10
അമോണിയയെ നേരിട്ട് ആഗിരണം ചെയ്യാൻ കഴിവുള്ള സസ്യം
A നെല്ല്
B കരിമ്പ്
C ഗോതമ്പ്
D തുളസി
5/10
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
A ഏലം
B മഞ്ഞൾ
C കുരുമുളക്
D സർവസുഗന്ധി
6/10
ഏതിന്റെ സസ്യശാസ്ത്രനാമമാണ് കമേലിയ സൈനൻസിസ്
A കാപ്പി
B ആൽ
C വേപ്പ്
D തേയില
7/10
പുകയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്
A തേയീൻ
B കഫീൻ
C നിക്കോട്ടിൻ
D ഇവയൊന്നുമല്ല
8/10
ഏത് വിളയെ ബാധിക്കുന്ന രോഗമാണഅ കൂമ്പടപ്പ് (ബഞ്ചിടോപ്പ്)
A കാപ്പി
B വാഴ
C തേയില
D നെല്ല്
9/10
ഇന്ത്യയിലേക്ക് പറങ്കിമാവ് കൊണ്ടുവന്നത്
A ഫ്രഞ്ചുകാർ
B ഡച്ചുകാർ
C പോർച്ചുഗീസുകാർ
D ബ്രിട്ടീഷുകാർ
10/10
പാവപ്പെട്ടവരുടെ തടി എന്നറിയപ്പെടുന്നത്
A അക്കേഷ്യ
B മുള
C തെങ്ങ്
D പൈൻ