Result:
1/10
'ക്ഷണനം' എന്ന വാക്കിന്റെ അർത്ഥമല്ലാത്ത പദം
A വധം
B ഹത്യ
C വിളിക്കൽ
D നിഹനം
2/10
'To grease the palm' എന്നതിന്റെ പൊരുൾ
A കൈയിൽ എണ്ണ പുരട്ടുക
B മെയ് വഴക്കം പ്രകടിപ്പിക്കുക
C കൈക്കൂലി കൊടുക്കുക
D അസാധ്യമായതിനു ശ്രമിക്കുക
3/10
ആഹാരനീഹാരങ്ങൾ - ഇതിൽ നിഹാരം എന്നാൽ
A വിസർജനം
B വെള്ളം
C മഞ്ഞുതുള്ളി
D ഉറക്കം
4/10
മലയാള വാക്യങ്ങളുടെ പദക്രമം
A കർമം, കർത്താവ്, ക്രിയ
B ക്രിയ, കർമം, കർത്താവ്
C കർത്താവ്, ക്രിയ, കർമം
D കർത്താവ്, കർമം, ക്രിയ
5/10
'Gokhale was one of the freedom fighters' എന്നതിന്റെ പരിഭാഷ
A ഗോഖലെ ഒരു സ്വാതന്ത്യസമരസേനാനി ആയിരുന്നു
B ഗോഖലെ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പമായിരുന്നു
C ഒരു ഒറ്റയാൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു ഗോഖലെ
D സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായിരുന്നു ഗോഖലെ
6/10
'Lilly is the queen of flowers' എന്നതിന്റെ പരിഭാഷ
A ലില്ലി പൂക്കൾക്ക് റാണിയാണ്
B പുഷ്പങ്ങലുടെ റാണിയാണ് ലില്ലി
C പുഷ്പങ്ങളുടെ ഇടയിലെ റാണിയാണ് ലില്ലി
D ലില്ലിയെ പുഷ്പങ്ങൾ റാണിയാക്കുന്നു
7/10
'Prima facie' എന്നാൽ
A ആദ്യാനുരാഗം
B മുഖ്യപ്രതി
C പ്രധാന ഉപദേഷ്ടാവ്
D പ്രഥമദൃഷ്ട്യാ
8/10
ഔദ്യോഗികമായ കത്തിടപാടുകളിൽ Subject എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന പദം
A സൂചന
B വിഷയം
C വ്യക്തി
D പ്രശ്നം
9/10
'When I met her 1975, she had been working there for four years' എന്നതിന്റെ ശരിയായ പരിഭാഷ
A 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട്
B 1975-ൽ അവിടെ നാലുവർഷം ജോലി നോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത്
C 1975-ൽ ഞാൻ അവളെ കാണുമ്പോൾ അവൾ അവിടെ നാലു വർഷമായി ജോലി ചെയ്യുകയായിരുന്നു
D 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർത്തിയാക്കിയിരുന്നു
10/10
'Habital' എന്നതിന്റെ ശരിയായ പരിഭാഷ
A വസ്തു
B പാർപ്പിടം
C പരിചയപ്പെടൽ
D സ്വാഭാവികം