Result:
1/10
ടാക്കിയോണുകൾ കണ്ടുപിടിച്ചതാര്
A ജെ സി ബോസ്
B സി വി രാമൻ
C ഇ സി ജി സുദർശൻ
D ഇവരാരുമല്ല
2/10
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം ശൂന്യതയിലാണ് എന്ന് കണ്ടുപിടിച്ചതാര്
A ന്യൂട്ടൺ
B റോമൻ
C ലിയോൺ ഫുക്കാൾട്ട്
D ഐൻസ്റ്റീൻ
3/10
സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്
A ചാൾസ് ബാബേജ്
B സെയ്മോർ ക്രേ
C ഗ്ലെൻ റിക്കോർട്ട്
D വിന്റൺ സർഫ്
4/10
ഫോട്ടോ ഇലക്ട്രിക് ഇഫിക്ടിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
A മാക്സ് പ്ലാങ്ക്
B ഐൻസ്റ്റീൻ
C എഡിസൺ
D ഇ സി ജി സുദർശൻ
5/10
ചുവപ്പ്, നീല എന്നീ പ്രകാശങ്ങൾ സംയോജിപ്പിച്ചാൽ ലഭിക്കുന്ന നിറം
A മജന്ത
B സിയാൻ
C മഞ്ഞ
D കറുപ്പ്
6/10
ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിന് സമമാണ്
A 1852
B 1825
C 1285
D 1650
7/10
ജലത്തിന്റെ ആഴം സൂചിപ്പിക്കുന്ന ഏകകം
A നോട്ടിക്കൽ മൈൽ
B നോട്ട്
C ഫാത്തം
D ലക്സ്
8/10
റോമൻ സംഖ്യാ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന പ്രതീകങ്ങളുടെ എണ്ണം
A 10
B 7
C 9
D 8
9/10
ലൂമിനക്സ് ഫ്ളക്സിന്റെ ഏകകം
A ലക്സ്
B ലൂമൻ
C കാൻഡല
D ടെസ് ല
10/10
ഏത് നിറത്തിലുള്ള പ്രകാശത്തിനാണ് ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുളളത്
A നീല
B വയലറ്റ്
C ചുവപ്പ്
D മഞ്ഞ