Result:
1/10
കാർ ബാറ്ററിയിലെ സെല്ലുകളുടെ എണ്ണം എത്രയാണ്
A 12
B 8
C 6
D 4
2/10
ബാർഡിൻ, ഷോക് ലി എന്നിവർ ഏതിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് പ്രശസ്തി നേടിയത്
A ട്രാൻസ്ഫോർമർ
B വാക്വം ക്ലീനർ
C ട്രാൻസിസ്റ്റർ
D ടാങ്ക്
3/10
നിയോൺ വേപ്പർ ലാമ്പിന്റെ നിറം എന്താണ്
A ചുവപ്പ്
B ഓറഞ്ച്
C നീല
D പച്ച
4/10
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗമുള്ളത്
A ജലത്തിൽ
B ശൂന്യതയിൽ
C ഗ്ലാസിൽ
D സ്റ്റീലിൽ
5/10
ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന്റെ ഉപജ്ഞാതാവ്
A ഹേർട്സ്
B ന്യൂട്ടൺ
C റോമർ
D എഡിസൺ
6/10
ലോഗരിതം കണ്ടുപിടിച്ചത് ആരാണ്
A ജോൺ നേപ്പിയർ
B ബ്ലെയ്സ് പാസ്കൽ
C ചാൾസ് ബാബേജ്
D മെൻഡൽ
7/10
ഇ-മെയിലിന്റെ പിതാവ് ആരാണ്
A ഗ്ലെൻ റിക്കോർട്ട്
B വിന്റോൺ സർഫ്
C റേ ടോംലിൻസൺ
D സബീർ ഭാട്ടിയ
8/10
പവറിന്റെ ഏകകം
A കാൻഡല
B വാട്ട്
C വോൾട്ട്
D ഡെസിബൽ
9/10
മനുഷ്യന് ശ്രവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേർട്സ് ആണ്
A 30
B 50
C 20
D 40
10/10
ഇന്ത്യൻ ന്യൂക്ലിയർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A വിക്രം സാരാഭായ്
B ഹോമി ഭാഭ
C രാജാ രാമണ്ണ
D എം എൻ സാഹ