Result:
1/10
കോമ ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേര്
A രോധിനി
B ഭിത്തിക
C വലയം
D അങ്കുശം
2/10
ഊഷരം എന്ന പദത്തിന്റെ വിപരീതം
A ഉറവ
B ഉർവരം
C ആർദ്രം
D വേനൽ
3/10
'Onam is the symbol of the hopes and aspirations of the people of Kerala' എന്നതിന്റെ ശരിയായ പരിഭാഷ
A ഓണം കേരളീയ ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പ്രതീകമാണ്
B ഓണം കേരളീയരുടെ സുഖദുഃഖങ്ങളുടെ പ്രതീകമാണ്
C ഓണം കേരളീയ ജനതയിൽ പ്രതീക്ഷയും സ്വപ്നവും ഉണർത്തുന്നു
D ഓണം കേരളീയരുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും പ്രതീകമാണ്
4/10
ശരിയായ രൂപമേത്
A കഢിനം
B കടിനം
C കഡിനം
D കഠിനം
5/10
ആകാശത്തിന്റെ പര്യായപദം
A ശൈലം
B അവനി
C അനിശം
D ഗഗനം
6/10
'Read between the lines' എന്നതിന്റെ ആശയം
A എഴുതാപ്പുറം വായിക്കുക
B പ്രകടമായി പറയാത്ത അർഥം വായിച്ചെടുക്കുക
C പറയാത്ത കാര്യം വ്യാഖ്യാനിച്ചെടുക്കുക
D വസ്തുതകൾ വളച്ചൊടിക്കുക
7/10
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക
A നവഗൃഹം
B നവംഗ്രഹം
C നവഗ്രഹം
D നവംഗൃഹം
8/10
സംക്ഷിപ്ത രൂപങ്ങളുടെ അവസാനം ഇടുന്ന ചിഹ്നം
A പൂർണവിരാമ ചിഹ്നം
B അല്പവിരാമ ചിഹ്നം
C അർധവിരാമ ചിഹ്നം
D ഉദ്ധരണി ചിഹ്നം
9/10
'All human rights for all' എന്നതിന്റെ പരിഭാഷ
A എല്ലാവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളണം
B മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ
C എല്ലാ മനുഷ്യാവകാശങ്ങളും എല്ലാവർക്കും
D എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാക്കുന്നു
10/10
'He gave up the idea of writing a novel' എന്നതിന്റെ ശരിയായ പരിഭാഷ
A അദ്ദേഹം ഒരു നോവൽ എഴുതുന്നതിനുള്ള ആശയം കണ്ടെത്തി
B നോവൽ എഴുതുക എന്ന ആശയം അദ്ദേഹം ഉപേക്ഷിച്ചു
C അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിച്ചു
D അദ്ദേഹം ഒരു നോവൽ എഴുതാനുള്ള ആശയം കൊടുത്തു