Result:
1/10
അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A പെറുതീരം
B ഗ്രാന്റ് ബാങ്കസ്
C ഒയാഷിയോ
D ഗുവാന
2/10
"യാസ്" എന്ന ഉഷ്ണമേഖല ചക്രവാതത്തിന് ആ പേര് നൽകിയ രാജ്യം ഏതാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഇന്ത്യ
B ഒമാൻ
C ബംഗ്ലാദേശ്
D ശ്രീലങ്ക
3/10
ഇന്ത്യയുടെ ജി എസ് ടി (GST) കൌൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ 32 അംഗങ്ങൾ ഉണ്ട്
B രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട്
C മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 34 അംഗങ്ങൾ ഉണ്ട്
D നാല് കേന്ദ്രമാർ ഉൾപ്പെടെ 35 അംഗങ്ങൾ ഉണ്ട്
4/10
ഇല വിതരണം (water supply) ഇന്ത്യയിൽ സമ്പദ് വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A പ്രാഥമിക മേഖല
B ദ്വിതീയ മേഖല
C തൃതീയ മേഖല
D വ്യാപാര മേഖല
5/10
ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A മൂന്നാം പഞ്ചവത്സര പദ്ധതി
B നാലാം പഞ്ചവത്സര പദ്ധതി
C ആറാം പഞ്ചവത്സര പദ്ധതി
D ഏഴാം പഞ്ചവത്സര പദ്ധതി
6/10
റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണഅ

(17/2022 - Police Constable / Women Police Constable / Armed Police ASI)

A SIDBI
B RBI
C NABARD
D RRB
7/10
താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൌകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഗ്രാമീണ സ്കൂളുകൾ
B ഗ്രാമീണ റോഡുകൾ
C ഗ്രാമീണ വീടുകൾ
D ഗ്രാമീണ വാർത്താവിനിമയം
8/10
Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സരം പദ്ധതി ഏത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A Eighth Plan
B Ninth Plan
C Tenth Plan
D Eleventh Plan
9/10
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം
  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9
  2. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്
  3. 1946-ൽ ലക്ഷ്യപ്രമേയം അവതിപ്പിച്ചത് ജവഹർലാൽ നെഹ്റും ആണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1 & 2
B 1,2,& 3
C 1 & 3
D 2 &3
10/10
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A സച്ചിദാനന്ദൻ സിൻഹ
B സുകുമാർ സെൻ
C ബി.ആർ. അംബേദ്ക്കർ
D ഡോ. രാജേന്ദ്രപ്രസാദ്