Result:
1/10
ഐക്യരാഷ്ട്ര പൊതുസഭയിലേയ്ക്ക് ഒരു രാജ്യത്തിന് എത്ര പ്രതിനിധികളെ അയയ്ക്കാം
A 4
B 5
C 3
D 2
2/10
ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
A അബിഡ്ജാൻ
B കെയ്റോ
C മനില
D കേപ് ടൌൺ
3/10
ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഏത് വൻകരയിൽ നിന്നാണ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത്
A യൂറോപ്പ്
B ആഫ്രിക്ക
C ഏഷ്യ
D തെക്കേ അമേരിക്ക
4/10
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്
A ജനീവ
B ആംസ്റ്റർഡാം
C ഹേഗ്
D ലണ്ടൻ
5/10
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ യു എൻ സെക്രട്ടറി ജനറൽ ആരാണ്
A യു താന്റ്
B ട്രിഗ്വി ലീ
C കുർട്ട് വാൾഡ്ഹെം
D ഡാഗ് ഹാമർഷോൾഡ്
6/10
വേൾഡ് ടൂറിസ്ം ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്
A മാഡ്രിഡ്
B ജനീവ
C ലണ്ടൻ
D മോൺട്രിയൽ
7/10
ചേരിചേരാ പ്രസ്ഥാനത്തിന്റെ 1989-ലെ ഉച്ചകോടിയിൽ രൂപംകൊണ്ട സംഘടന ഏതാണ്
A ജി-7
B ജി-15
C ജി-20
D ജി-5
8/10
ഓർഗനൈസേഷൻ ഫോർ ആഫ്രിക്കൻ യൂണിറ്റിയുടെ ആസ്ഥാനം
A ലാഗോസ്
B അബ്ഡ്ജാൻ
C ആഡിസ് അബാബ
D അക്ര
9/10
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്
A റോം
B ന്യൂയോർക്ക്
C ലണ്ടൻ
D പാരീസ്
10/10
ആസിയാന്റെ ആസ്ഥാനം എവിടെയാണ്
A ടോക്കിയോ
B മനില
C ജക്കാർത്ത
D ഹാനോയ്