Result:
1/10
കുലീന വാതകങ്ങൾ എത്രാമത്തെ ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്
A 18
B 17
C 16
D 15
2/10
പ്രകൃതിയിൽ ഏറ്റവും കൂടുതലുള്ള കാർബണിക സംയുക്തം
A പഞ്ചസാര
B ഗ്ലൂക്കോസ്
C സെല്ലുലോസ്
D ബെൻസീൻ
3/10
ദ്രാവകങ്ങളുടെ വ്യാപ്തം അളക്കുന്ന ഏകകം
A ഗ്രാം
B ലിറ്റർ
C മീറ്റർ
D യാർഡ്
4/10
ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ്
A ഹീലിയം
B ലിഥിയം
C ഹൈഡ്രജൻ
D ബോറോൺ
5/10
ഒരു ലോഹത്തിന്റെ രാസസ്വഭാവം നിർണയിക്കുന്നത്
A ഇലക്ട്രോണുകൾ
B പ്രോട്ടോണുകൾ
C ന്യൂട്രോണുകൾ
D ഇവയെല്ലാം
6/10
മനുഷ്യന്റെ ഏത് അവയവത്തെയാണ് ആണവ വികിരണം ആദ്യം ബാധിക്കുന്നത്
A കരൾ
B ഹൃദയം
C വൃക്ക
D മസ്തിഷ്കം
7/10
ബോഷ് പ്രക്രിയയിലൂടെ വാണിജ്യമായി ഉൽപാദിപ്പിക്കുന്നത്
A ഓക്സിജൻ
B നൈട്രജൻ
C ഹൈഡ്രജൻ
D ഹീലിയം
8/10
എല്ലാ മാംസ്യ തന്മാത്രകളിലെയും പൊതു ഘടകം
A ഹൈഡ്രജൻ
B കാൽസ്യം
C ഇരുമ്പ്
D നൈട്രജൻ
9/10
സസ്യങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം
A ഓക്സിജൻ
B ഇരുമ്പ്
C കാർബൻ
D ഹൈഡ്രജൻ
10/10
പഴങ്ങളുടെ ഗന്ധത്തിനു കാരണമായ തന്മാത്രകൾ
A ആലം
B എസ്റ്റർ
C ലൈം
D എപ്സം