Result:
1/10
മൂന്ന് ഖണ്ഡങ്ങളുള്ള തമിഴ് ഇതിഹാസം ഏതാണ്
A ചിലപ്പതികാരം
B മണിമേഖല
C ജീവക ചിന്താമണി
D കുണ്ഡലകേശി
2/10
'ദി നെയിം സേക്ക്' എന്ന സിനിമ സംവിധാനം ചെയ്തതാര്
A അടൂർ ഗോപാലകൃഷ്ണൻ
B ആൽഫ്രഡ് ഹിച്ച്കോക്ക്
C മീര നായർ
D മാർട്ടിൻ സ്കോഴ്സസ്
3/10
ഡിവൈൻ കോമഡി രചിച്ചതാര്
A എ ഡാന്റെ
B പെട്രാർക്ക്
C ടോൾസ്റ്റോയി
D മാക്സിം ഗോർക്കി
4/10
'റീഡേഴ്സ് ഡൈജസ്റ്റ്' ഇപ്പോൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതാര്
A ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പ്
B പ്രൊഫഷണൽ മാനേജ്മെന്റ് ഗ്രൂപ്പ്
C ദി ഇൻഡ്യ ടുഡേ ഗ്രൂപ്പ്
D ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പ്
5/10
ഓസ്കാർ വിജയം നേടിയ സ്ലംഡോഗ് മില്ല്യണെയർ എഴുതിയതാരാണ്
A സൈമൺ ബ്യൂഫൈ
B ഡാനി ബോയൽ
C ക്രിസ് ഡിക്കൻസ്
D ആന്റണി ഡോഡ് മാന്റൽ
6/10
ആൽകെമിസ്റ്റ് എന്ന നോവൽ രചിച്ചതാര്
A ഓസ്കാർ വൈൽഡ്
B ഡാൻ ബ്രൌൺ
C പൌലോ കൊയിലോ
D ജോവാക്കിയം മറിയ മച്ചാഡൊ ഡി അസ്സിസ്
7/10
മോഹൻലാൽ അഭിനയിച്ച സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമ ഏതാണ്
A കലാപാനി
B കീർത്തി ചക്ര
C 1921
D ലാൽ സലാം
8/10
ഗോൾഡൻ ഗ്ലോബ് അവാർഡ് സമ്മാനിച്ച ആദ്യ ഭാരതീയൻ ആരാണ്
A എ.ആർ.റഹ്മാൻ
B റസൂൽ പൂക്കുട്ടി
C ഷാരൂഖ് ഖാൻ
D അക്ഷയ് കുമാർ
9/10
'മോബി ഡിക്ക്' എന്ന നോവൽ ഏത് ജീവിയെ ആസ്പദമാക്കിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവില്ലെ രചിച്ചത്
A സ്രാവ്
B ആന
C ഡോൾഫിൻ
D തിമിംഗലം
10/10
ആരുടെ ആത്മകഥയാണ് 'മൈ മ്യൂസിക് മൈ ലൈഫ്'
A പണ്ഡിറ്റ് ശിവകുമാർ ശർമ്മ
B പണ്ഡിറ്റ് രവി ശങ്കർ
C ഉസ്താദ് അംജദ് അലിഖാൻ
D ഉസ്താദ് സക്കീർ ഹുസൈൻ