Result:
1/10
'ഇന്ദിരാഗാന്ധി' എന്നത് ഏത് സസ്യത്തിന്റെ ഒരു ഇനമാണ്
A ചെമ്പരത്തി
B റോസ്
C മുല്ല
D സൂര്യകാന്തി
2/10
എന്തിനെക്കുറിച്ചുള്ള പഠനമാണ് മൈക്കോളജി
A ഫംഗസ്
B ആൽഗേ
C വൈറസ്
D പൂക്കൾ
3/10
ഏതിനെക്കുറിച്ചുള്ള പഠനമാണ് ഫൈക്കോളജി
A വൈറസ്
B ആൽഗ
C ഫംഗസ്
D ഫലങ്ങൾ
4/10
ഏതിനെക്കുറിച്ചുള്ള പഠനമാണ് ആന്തോളജി
A പൂക്കൾ
B ഫലങ്ങൾ
C വിത്തുകൾ
D ഇലകൾ
5/10
പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യം ഏതാണ്
A വേപ്പ്
B ഓർക്കിഡ്
C തുളസി
D മരവാഴ
6/10
ഇന്ത്യയിലേക്ക് പുളി കൊണ്ടുവന്നത് ആരാണ്
A ഡച്ചുകാർ
B ബ്രിട്ടീഷുകാർ
C ഫ്രഞ്ചുകാർ
D അറബികൾ
7/10
ഏതിനെ ബാധിക്കുന്നതാണ് മൊസൈക്ക് രോഗം
A നെല്ല്
B ഗോതമ്പ്
C മരച്ചീനി
D മെയ്സ്
8/10
ഏതിൽനിന്നാണ് കറുപ്പ് ലഭിക്കുന്നത്
A സിങ്കോണ
B പോപ്പി
C മരവാഴ
D പൈൻ
9/10
ഏതിന്റെ ഒരു ഇനമാണ് തിരുമധുരം
A മാവ്
B ഓറഞ്ച്
C കരിമ്പ്
D ആപ്പിൾ
10/10
ഇന്ത്യയിലേക്ക് മരച്ചീനി കൊണ്ടുവന്നത്
A ബ്രിട്ടീഷുകാർ
B പോർച്ചുഗീസുകാർ
C ഡച്ചുകാർ
D ഫ്രഞ്ചുകാർ