Result:
1/10
കൈമുട്ടിന് താഴെയുള്ള അസ്ഥികൾ
A റേഡിയസ്, അൾന
B ടിബിയ, ഫിബുല
C ഫിബുല, അൾന
D ഇവയൊന്നുമല്ല
2/10
വൃക്കയുടെ പ്രധാന ധർമ്മം
A ആഗിരണം
B ദഹനം
C വിസർജനം
D ശ്വസനം
3/10
പ്ലേറ്റ്ലെറ്റുകൾ രൂപംകൊള്ളുന്നത് എവിടെയാണ്
A ലിംഫ് ഗ്രന്ഥി
B ഹൃദയം
C കരൾ
D അസ്ഥി മജ്ജ
4/10
ശ്വസനപഥത്തിലേക്ക് ആഹാരം കടക്കുന്നത് തടയുന്ന ഭാഗം
A എപ്പിഗ്ലോട്ടിസ്
B ഗ്ലോട്ടിസ്
C ഫാരിൻക്സ്
D ലാരിൻക്സ്
5/10
കുട്ടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകം
A അന്നജം
B കൊഴുപ്പ്
C ഇരുമ്പ്
D മാംസ്യം
6/10
പാലിലും മുട്ടയിലും അടങ്ങിയിട്ടില്ലാത്ത വിറ്റമിൻ ഏത്
A വിറ്റാമിൻ ഇ
B വിറ്റാമിൻ ബി
C വിറ്റാമിൻ സി
D വിറ്റാമിൻ എ
7/10
ആദ്യമായി മനുഷ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്
A ക്രിസ്ത്യൻ ബെർണാഡ്
B വാൾട്ടർ ലില്ലിഹെയ്
C ലൂയിസ് വാഷ്കാൻസ്കി
D പി വേണുഗോപാൽ
8/10
ഏറ്റവും അപൂർവമായ രക്തഗ്രൂപ്പ്
A എ ബി പോസിറ്റീവ്
B എ ബി നെഗറ്റീവ്
C എ നെഗറ്റീവ്
D ബി പോസിറ്റീവ്
9/10
മനുഷ്യന്റെ ദഹനേന്ദ്രിയ പഥത്തിന്റെ നീളം എത്ര അടിയാണ്
A 30
B 12
C 10
D 50
10/10
മനുഷ്യശരീരത്തിന്റെ സാധാരണ താപനില എത്ര ഫാരൻഹീറ്റാണ്
A 94.8
B 98.4
C 98.6
D 96.8