Result:
1/10
ഏത് നിറത്തിലുള്ള പ്രകാശത്തിനാണ് തരംഘദൈർഘ്യം ഏറ്റവും കൂടുതലുള്ളത്
A വയലറ്റ്
B പച്ച
C ചുവപ്പ്
D നീല
2/10
നീല, പച്ച നിറങ്ങളിലുള്ള പ്രകാശം സംയോജിപ്പിച്ചാൽ ലഭിക്കുനന നിറം ഏതാണ്
A പിങ്ക്
B മജന്ത
C സിയാൻ
D മഞ്ഞ
3/10
ആദ്യത്തെ ബാരോമീറ്റർ നിർമിച്ചതാര്
A ഗലീലിയോ
B ടോറിസെല്ലി
C എഡിസൺ
D കെപ്ലർ
4/10
ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചതാര്
A ന്യൂട്ടൺ
B കെപ്ളർ
C ഗലീലിയോ
D ടോളമി
5/10
ടെലിവിഷനിലെ പ്രാഥമിക വർണങ്ങൾ ഏതെല്ലാമാണ്
A ചുവപ്പ്, പച്ച, നീല
B ചുവപ്പ്, മഞ്ഞ, നീല
C ചുവപ്പ്, മഞ്ഞ, പച്ച
D പച്ച, നീല, മഞ്ഞ
6/10
അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്റെ നിറം എന്തായിരിക്കും
A കറുപ്പ്
B വെളുപ്പ്
C നീല
D പച്ച
7/10
താപത്തെ ഏറ്റവും കുറച്ച് ആഗിരണം ചെയ്യുന്ന നിറം
A കറുപ്പ്
B ചുവപ്പ്
C വെളുപ്പ്
D മഞ്ഞ
8/10
വയർലെസ് ടെലഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്
A എഡിസൺ
B മാർക്കോണി
C സാമുവൽ മോഴ്സ്
D ആംസ്ട്രോങ്
9/10
നൈട്രജൻ വേപ്പർ ലാമ്പിന്റെ നിറം എന്താണ്
A നീല
B ഓറഞ്ച്
C ചുവപ്പ്
D പച്ച
10/10
പ്രകാശത്തിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ്
A 30 ലക്ഷം
B 3 ലക്ഷം
C 3 കോടി
D 1.86 ലക്ഷം