Result:
1/10
'കോരന് കഞ്ഞി കുമ്പിളിൽത്തന്നെ' എന്ന പ്രയോഗത്തിന്റെ അർഥം
A വലിയ ജോലിക്ക് ചെറിയ കൂലി
B കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കും
C ദരിദ്രന്റെ നിലയിൽ മാറ്റമില്ല
D ഗത്യന്തരമില്ലെങ്കിൽ എന്തു ഭക്ഷിക്കും
2/10
താഴെപ്പറയുന്നവയിൽ മകന്റെ ഭാര്യ എന്നർഥമുള്ളത്
A ജാമാതാവ്
B പ്രപൌത്രി
C സ്നുഷ
D ദൌഹിത്രി
3/10
'People's Plan' എന്നതിന്റെ അനിയോജ്യമായ പരിഭാഷ
A ജനായത്ത പദ്ധതി
B ജനകീയ പദ്ധതി
C ജനകീയാസൂത്രണം
D ഇതൊന്നുമല്ല
4/10
'A tempest ia tea pot' എന്നതിന്റെ ശരിയായ പരിഭാഷ
A തേയില സൽക്കാരം
B ചായക്കോപ്പയിലെ കൊടുങ്കാറ്റ്
C ചായക്കടയിലെ ആഘോഷം
D ചായപ്പാത്രം കേടാകുക
5/10
'The Periyar flows through Kerala' എന്നതിന്റെ ശരിയായ പരിഭാഷ
A പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു
B പെരിയാർ കേരളത്തിൽ ഒഴുകുന്നു
C പെരിയാർ കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു
D പെരിയാർ കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത്
6/10
'Capital Punishment' എന്നതിനു സമാനമായ മലയാള പ്രയോഗം
A ജീവപര്യന്തം
B വധശിക്ഷ
C കഠിന തടവ്
D ലഘു തടവ്
7/10
'മണിപ്രവാളം' എന്നതിലെ 'പ്രവാള'ത്തിന്റെ അർത്ഥം
A മാണിക്യം
B പവിഴം
C വൈഡൂര്യം
D മരതകം
8/10
സ്വർഗം എന്ന പദത്തിന്റെ പര്യായം
A നാകം
B തോയം
C നിണം
D കുവലയം
9/10
ഗണം എന്ന് അർഥം വരാത്ത പദമേത്
A അശ്മം
B കൂട്ടം
C സഞ്ചയം
D സംഘാതം
10/10
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക
A ചിലവ്
B തത്വം
C ദാദാവ്
D ദ്വന്ദ്വയുദ്ധം