Result:
1/10
കേരളത്തിലെ ആദ്യ എഫ്.എം.റേഡിയോ സ്റ്റേഷൻ ആരംഭിച്ചതെവിടെ
A കണ്ണൂർ
B തിരുവനന്തപുരം
C ദേവികുളം
D കൊച്ചി
2/10
ആലപ്പുഴ തുറമുഖത്തിന്റെ ശിൽപി
A രാമയ്യൻ ദളവ
B രാജാ കേശവദാസ്
C ടി മാധവറാവു
D അയ്യപ്പൻ മാർത്താണ്ഡപിള്ള
3/10
കേരളത്തെ ആദ്യമായി 'മലബാർ' എന്നു വിളിച്ചത്
A വില്യം ലോഗൻ
B അൽ ബെറൂണി
C വാസ്കോ ഡ ഗാമ
D സെന്റ് ഗതാമസ്
4/10
കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വർഷം
A 1961
B 1986
C 1976
D 1975
5/10
തിരുവനനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണ ചെയ്തു തുടങ്ങിയ വർഷം
A 1985
B 1982
C 1990
D 1993
6/10
തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നു
A എ.ജെ.ജോൺ
B പറവൂർ ടി കെ നാരായണപിള്ള
C പനമ്പിള്ളി ഗോവിന്ദമേനോൻ
D ഇക്കണ്ടവാര്യർ
7/10
'ആധുനിക കൊച്ചിയുടെ ശിൽപി' എന്നറിയപ്പെടുന്നത്
A പരീക്ഷിത്തു തമ്പുരാൻ
B ധർമ്മരാജാവ്
C ശക്തൻതമ്പുരാൻ
D ഇവരാരുമല്ല
8/10
താഴെപ്പറയുന്നവരിൽ ആരുടെ സദസ്യനായിരുന്നു രാമപുരത്തു വാര്യർ
A മാർത്താണ്ഡവർമ്മ
B സ്വാതി തിരുനാൾ
C ആയില്യം തിരുനാൾ
D ധർമരാജാവ്
9/10
ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് കേരളത്തിൽ ആദ്യ റെയിൽവെ ലൈൻ നിലവിൽ വന്നത്
A കൊല്ലം-തിരുനെൽവേലി
B കോഴിക്കോട്-മംഗലാപുരം
C പാലക്കാട്-കോയമ്പത്തൂർ
D തിരൂർ-ബേപ്പൂർ
10/10
കഥകളിയുടെ ഉപജ്ഞാതാവ്
A മാനദേവൻ രാജാവ്
B കൊട്ടരക്കരത്തമ്പുരാൻ
C കുഞ്ചൻനമ്പ്യാർ
D സ്വാതിതിരുനാൾ