Result:
1/10
സ്വാതന്ത്രാനന്തരം തിരുവിതാംകൂറിൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ വഹിച്ചിരുന്ന പദവി
A രാജപ്രമുഖ്
B രാജ്യപാൽ
C ദേശ് നായക്
D ഗവർണർ
2/10
ശിവഗിരിയിൽനിന്നും ഉത്ഭവിക്കുന്ന നദി ഏതാണ്
A പമ്പ
B പെരിയാർ
C കല്ലായിപ്പുഴ
D ഭാരതപ്പുഴ
3/10
കേരളത്തിൽ ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലം
A ചവറ
B പാലക്കാട്
C കുണ്ടറ
D തലശ്ശേരി
4/10
കേരളത്തിൽ നിലക്കടല കൃഷിയിൽ മുന്നിട്ടുനിൽക്കുന്ന ജില്ല
A വയനാട്
B പാലക്കാട്
C കാസർകോട്
D കൊല്ലം
5/10
കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ്
A മാഹി
B ലക്ഷദ്വീപ്
C ആന്തമാൻ നിക്കോബാർ
D ദദ്രനഗർഹവേലി
6/10
ബേക്കൽ കോട്ട ഏതു ജില്ലയിലാണ്
A കണ്ണൂർ
B കാസർകോട്
C കോഴിക്കോട്
D മലപ്പുറം
7/10
1921 നവംബർ 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം എന്താണ്
A ക്ഷേത്രപ്രവേശന വിളംബരം
B വൈക്കം സത്യാഗ്രഹം അവസാനിച്ചു
C വാഗൺ ട്രാജഡി
D ശ്രീനാരായണഗുരു അന്തരിച്ചു
8/10
'നിള' എന്ന പേരിലും അറിയപ്പെടുന്ന നദി ഏതാണ്
A ഭാരതപ്പുഴ
B പമ്പ
C പെരിയാർ
D ചാലിയാർ
9/10
കേരളത്തിൽ ഇരുമ്പുനിക്ഷേപം കൂടുതലായി കാണപ്പെടുന്ന ജില്ല ഏതാണ്
A തിരുവനന്തപുരം
B പാലക്കാട്
C കൊല്ലം
D കോഴിക്കോട്
10/10
കൊച്ചി തുറമുഖത്തിന്റെ ആർക്കിടെക്ട് ആരാണ്
A എഡ്വിൻ ലൂട്യൻസ്
B റോബർട്ട് ബ്രിസ്റ്റോ
C വെല്ലിങ്ടൺ
D ചാൾസ് കൊറിയ