Result:
1/10
കേരള മീഡിയ അക്കാദമി (മുമ്പ് അറിയപ്പെട്ടിരുന്നത് കേരള പ്രസ് അക്കാദമി) എവിടെ സ്ഥിതിചെയ്യുന്നു
A കൊച്ചി
B തിരുവനന്തപുരം
C തൃശ്ശൂർ
D കോട്ടയം
2/10
'രാമരാജബഹാദൂർ' എന്ന കൃതിയിൽ ആരുടെ ജീവിതത്തെക്കുറിച്ചാണ് വിവരിക്കുന്നത്
A മാർത്താണ്ഡവർമ
B സ്വാതി തിരുനാൾ
C ധർമരാജാവ്
D രാജാ കേശവദാസൻ
3/10
താഴെപ്പറയുന്നവരിൽ ആധുനിക കവിത്രയത്തിൽ ഉൾപ്പെടാത്തത് ആരാണ്
A കുമാരനാശാൻ
B ചങ്ങമ്പുഴ
C ഉള്ളൂർ
D വള്ളത്തോൾ
4/10
കേരളത്തിന്റെ തെക്കേയറ്റത്തെ നദി ഏതാണ്
A നെയ്യാർ
B കല്ലടയാർ
C വാമനപുരം
D ഇത്തിക്കരയാർ
5/10
ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ പ്രവർത്തനക്ഷമമായത്
A ചെങ്കോട്ട - പുനലൂർ
B തിരുവനന്തപുരം - എറണാകുളം
C തിരുവനന്തപുരം - മധുര
D കൊല്ലം - കായംകുളം
6/10
1991 ഏപ്രിൽ 18-ന് കേരള ചരിത്രത്തിലെ പ്രാധാന്യം എന്താണ്
A സമ്പൂർണ സാക്ഷരത കൈവരിച്ചു
B പെരുമൺ ദുരന്തം
C വൈപ്പിൻ മദ്യദുരന്തം
D കോട്ടയം സമ്പൂർണ സാക്ഷര പട്ടണമായി
7/10
തിരുവനന്തപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ച രാജാവ് ആരായിരുന്നു
A മാർത്താണ്ഡവർമ
B ഉത്രം തിരുനാൾ
C ശ്രീമൂലം തിരുനാൾ
D സ്വാതി തിരുനാൾ
8/10
മംഗളാദേവി കണ്ണകി ക്ഷേത്രം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
A എറണാകുളം
B പാലക്കാട്
C ഇടുക്കി
D കോട്ടയം
9/10
പ്രാചീന കാലത്ത് 'ചൂർണി' എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏതാണ്
A പമ്പ
B കോരപ്പുഴ
C ചാലക്കുടിപ്പുഴ
D പെരിയാർ
10/10
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏതാണ്
A തിരുവനന്തപുരം
B നെടുമങ്ങാട്
C നെയ്യാറ്റിൻകര
D ചിറയിൻകീഴ്