| നവോത്ഥാന നായകർ | ജനിച്ച സ്ഥലം |
|---|---|
| ശ്രീനാരയണഗുരു | ചെമ്പഴന്തി |
| വൈകുണ്ഠ സ്വാമികൾ | സ്വാമിത്തോപ്പ് |
| തൈക്കാട് അയ്യ | നകലപുരം |
| ബ്രഹ്മാനന്ദശിവയോഗി | കൊല്ലങ്കോട് |
| ചട്ടമ്പിസ്വാമികൾ | കണ്ണമ്മൂല |
| കുര്യാക്കോസ് ഏലിയാസ് ചാവറ | കൈനകരി |
| പൊയ്കയിൽ യോഹന്നാൻ | ഇരവിപേരൂർ |
| ശുഭാനന്ദ ഗുരുദേവൻ | ബുധനൂർ |
| വാഗ്ഭടാനന്ദൻ | പാട്യം |
| ബോധേശ്വരൻ | നെയ്യാറ്റിൻകര |
| ആറാട്ടുപുഴ വേലായുധപ്പണിക്കർ | ആറാട്ടുപുഴ |
| ആനന്ദതീർഥൻ | തലശ്ശേരി |
| പാമ്പാടി ജോൺ ജോസഫ് | പാമ്പാടി |
| അബ്ദുക്ഷ ഖാദർ മൌലവി | വക്കം |
| അയ്യങ്കാളി | വെങ്ങാനൂർ |
| ഡോ.പൽപു | പേട്ട |
| സി വി കുഞ്ഞുരാമൻ | മയ്യനാട് |
| കുമാരനാശാൻ | കായിക്കര |
| മന്നത്ത് പദ്മനാഭൻ | പെരുന്ന |
| കെ.രാമകൃഷ്ണപിള്ള | നെയ്യാറ്റിൻകര |
| പണ്ഡിറ്റ് കറുപ്പൻ | ചേരാനല്ലൂർ |
| സഹോദരൻ അയ്യപ്പൻ | ചെറായി |
| കെ കേളപ്പൻ | പയ്യോളി |
| കെ.പി.കേശവമേനോൻ | പാലക്കാട് |
| ആഗമാനന്ദസ്വാമികൾ | ചവറ |
| പാലക്കുന്നത്ത് എബ്രഹാം മാൽപൻ | മാരാമൺ |
| കുറൂർ നമ്പൂതിരിപ്പാട് | തൃശ്ശൂർ |
| എ കെ ഗോപാലൻ | ചിറയ്ക്കൽ |
| ഡോ.അയ്യത്താൻ ഗോപാലൻ | തലശ്ശേരി |
| പി കൃഷ്ണപിള്ള | വൈക്കം |
| പി എൻ പണിക്കർ | ആലപ്പുഴ |
| ഇ.എം.എസ് | പെരിന്തൽമണ്ണ |
| ടി.കെ.മാധവൻ | കാർത്തികപ്പള്ളി |
| ജി.പി.പിള്ള | പള്ളിപ്പുറം (തിരുവനന്തപുരം) |
| പി.കെ.ചാത്തൻ മാസ്റ്റർ | ഇരിങ്ങാലക്കുട |
| കൃഷ്ണാദിയാശാൻ | മുളവുകാട് |
| കെ.പി.വള്ളോൻ | മുളവുകാട് |
| വി.ടി.ഭട്ടതിരിപ്പാട് | മേഴത്തൂർ |
| മമ്പുറം തങ്ങൾ | യമൻ |
| മക്തി തങ്ങൾ | വെളിയങ്കോട് |
| കുറുമ്പൻ ദൈവത്താൻ | ഇടയാറന്മുള |
| എം.സി.ജോസഫ് | തൃപ്പൂണിത്തുറ |

0 Comments