Result:
1/10
ഇന്ത്യൻ നിർമ്മിത ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ജി.എസ്.എൽ.വി
B പി.എസ്.എൽ.വി
C ആർ.എൽ.വി - റ്റി.ഡി
D ഡി.എൽ.വി - റ്റി.ബി
2/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത്

(Civil Excise Officer - Plus2 Level Main Exam - 2022)

A വായു
B പെട്രോൾ
C മണ്ണ്
D സ്റ്റീൽ
3/10
ചുവടെ നൽകിയിരിക്കുന്ന ഗ്രാഫ് ഏത് വാതകനിയമത്തെ പ്രതിനിധാനം ചെയ്യുന്നു

(Civil Excise Officer - Plus2 Level Main Exam - 2022)

A ബോയിൽ നിയമം
B ചാൾസ് നിയമം
C ഗേലുസാക് നിയമം
D അവഗാഡ്രോ നിയമം
4/10
കാർബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഡയമണ്ട്
B ഗ്രാഫൈറ്റ്
C ഫുള്ളറിൻ
D ചാർക്കോൾ
5/10
ഏത് മേഖലയിലെ ഗവേഷണത്തിനാണ് 2021-ലെ കെമിസ്ട്രി നോബൽ സമ്മാനം നൽകിയത്

(Civil Excise Officer - Plus2 Level Main Exam - 2022)

A ജിനോം എഡിറ്റിംഗ്
B ലിഥിയം - അയോൺ ബാറ്ററികൾ
C ക്രയോ - ഇലക്ട്രോൺ മൈക്രോസ്കോപ്പി
D അസിമട്രിക് ഓർഗാനോ കറ്റാലിസിസ്
6/10
താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ
  1. കുന്ദലത
  2. ഇന്ദുലേഖ
  3. മീനാക്ഷി
  4. ശാരദ

(Civil Excise Officer - Plus2 Level Main Exam - 2022)

A ഒന്നും മൂന്നും മാത്രം
B രണ്ടും മൂന്നും മാത്രം
C ഒന്നും നാലും മാത്രം
D രണ്ടും നാലും മാത്രം
7/10
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക
  1. 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു
  2. കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു
  3. 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു
  4. 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു

(Civil Excise Officer - Plus2 Level Main Exam - 2022)

A രണ്ടും മൂന്നും നാലും മാത്രം
B ഒന്നും രണ്ടും മൂന്നും മാത്രം
C ഒന്നും മൂന്നും നാലും മാത്രം
D ഒന്നും രണ്ടും നാലും മാത്രം
8/10
തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാതാരം

(Civil Excise Officer - Plus2 Level Main Exam - 2022)

A മീരാ ഭായ് ചാനു
B പി വി സിന്ധു
C ലവ്ലിന ബോർഗോഹെയൻ
D ഇവരാരുമല്ല
9/10
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ശ്രീമൂലം തിരുനാൾ രാമവർമ്മ
B വിശാഖം തിരുനാൾ രാമവർമ്മ
C ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
D ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
10/10
2020-ലെ ജെ.സി.ദാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഹരിഹരൻ
B പി.ജയചന്ദ്രൻ
C എം.ജയചന്ദ്രൻ
D ശ്രീകുമാരൻ തമ്പി