Result:
1/10
സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബിൽ പ്രധാനമായി എത്ര പോഷകനദികളാണ് ഉള്ളത്
A 6
B 5
C 7
D 10
2/10
ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു
A മുംബൈ
B ന്യൂഡൽഹി
C ചെന്നൈ
D കൊൽക്കത്ത
3/10
നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്
A ഡെൽഹി
B കൊൽക്കത്ത
C പൂണെ
D ഡാർജിലിങ്
4/10
ഇന്ത്യൻ യൂണിയന്റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്
A ബംഗാൾ ഉൾക്കടൽ
B ഇന്ത്യൻ മഹാസമുദ്രം
C അറബിക്കടൽ
D മാന്നാർ ഉൾക്കടൽ
5/10
ഏഷ്യാവൻകരയിൽ വിസ്തീർണമുള്ള രണ്ടാമത്തെ രാജ്യം
A മ്യാൻമാർ
B ചൈന
C മലേഷ്യ
D ഇന്ത്യ
6/10
ഭിലായ് സ്റ്റീൽ ഫാക്ടറി ഏത് സംസ്ഥാനത്താണ്
A ഛത്തീസ്ഗഢ്
B മഹാരാഷ്ട്ര
C ഉത്തർപ്രദേശ്
D ഒഡീഷ
7/10
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്
A കരിപ്പൂർ
B കൊച്ചി
C തിരുവനന്തപുരം
D കോഴിക്കോട്
8/10
ഏത് ഇന്ത്യൻ സംസ്ഥാനത്താണ് മൌണ്ട് അബു സ്ഥിതിചെയ്യുന്നത്
A അരുണാചൽ പ്രദേശ്
B അസം
C രാജസ്ഥാൻ
D ഹിമാചൽപ്രദേശ്
9/10
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്
A മധ്യപ്രദേശ്
B അസം
C കർണാടകം
D ഗുജറാത്ത്
10/10
കണ്ടൽ വനങ്ങൾ കൂടുതലായി കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
A ഉത്തരാഞ്ചൽ
B കർണാടകം
C പശ്ചിമബംഗാൾ
D മധ്യപ്രദേശ്