Result:
1/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്നത് ഏത് സംസ്ഥാനത്താണ്
A തമിഴ്നാട്
B കർണാടകം
C കേരളം
D ആന്ധ്രാപ്രദേശ്
2/10
ഇന്ത്യാ ഗേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്
A ഡൽഹി
B മുംബൈ
C ചെന്നൈ
D ബാംഗ്ലൂർ
3/10
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
A മിനിക്കോയ്
B കൽപ്പേനി
C അഗത്തി
D ആന്ത്രോത്ത്
4/10
നീലഗിരി ഏതിന്റെ ഭാഗമാണ്
A പൂർവ്വഘട്ടം
B വിന്ധ്യാചലം
C പശ്ചിമഘട്ടം
D തമിഴ്നാട് ഹിൽസ്
5/10
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് എവിടെയാണ്
A നീലഗിരി
B പറമ്പിക്കുളം
C തെന്മല
D അഗസ്ത്യാർകൂടം
6/10
കാസിരംഗ ദേശീയോദ്യാനത്തിൽ ഏത് ജീവിവർഗമാണ് പരിരക്ഷിക്കപ്പെടുന്നത്
A ഇന്ത്യൻ കാണ്ടാമൃഗം
B ദ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
C ആന
D കടുവ
7/10
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
A പുനെ
B ഡെറാഡൂൺ
C ന്യൂഡൽഹി
D ലക്നൌ
8/10
'നീലഗിരിയുടെ റാണി' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
A മൂന്നാർ
B ആനമുടി
C ഉദകമണ്ഡലം (ഊട്ടി)
D കൊഡൈക്കനാൽ
9/10
നാഗാർജുന സാഗർ ഡാം നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ്
A കൃഷ്ണ
B ഗംഗ
C നർമദ
D ഗോദാവരി
10/10
ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകം ഏതാണ്
A നിസാം സാഗർ
B നാഗാർജുന സാഗർ
C ഹുസൈൻ സാഗർ
D കൃഷ്ണരാജസാഗർ