Result:
1/10
1956-ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ്
A 14
B 22
C 20
D 15
2/10
എത്ര കേന്ദ്ര ഭരണപ്രദേശങ്ങളാണ് 1956-ൽ പുനഃസംഘടനയിലൂടെ നിലവിൽ വന്നത്
A 7
B 8
C 6
D 5
3/10
1971-ലെ ഇന്തോ-പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ആരായിരുന്നു
A എ കെ ആന്റണി
B വി കെ കൃഷ്ണമേനോൻ
C ശരദ് പവാർ
D ജഗ് ജീവൻ റാം
4/10
ഏത് വർഷമാണ് രാകേഷ് ശർമ ബഹിരാകാശത്ത് പോയത്
A 1984
B 1985
C 1986
D 1987
5/10
പവ്റാനിൽ പരംധാമ ആശ്രമം സ്ഥാപിച്ചതാര്
A ജയപ്രകാശ് നാരായൺ
B ഡോ.രാജേന്ദ്രപ്രസാദ്
C വിനോബാ ഭാവെ
D ബാബാ ആംതെ
6/10
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി
A ശ്യാമപ്രസാദ് മുഖർജി
B സർദാർ പട്ടേൽ
C വി പി മേനോൻ
D ലാൽ ബഹദൂർ ശാസ്ത്രി
7/10
മുംബൈയിൽ ദാദറിന് സമീപമുള്ള ചൈത്രഭൂമി ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്
A രാജീവ് ഗാന്ധി
B നരസിംഹറാവു
C മൊറാർജി ദേശായി
D ബി ആർ അംബേദ്കർ
8/10
ഇന്ത്യയുടെ ആദ്യത്തെ അറ്റാമിക് റിയാക്ടർ ഏതാണ്
A ആര്യഭട്ട
B കാമിനി
C രോഹിണി
D അപ് സര
9/10
ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്
A ഐക്യരാഷ്ട്ര സഭ
B സാർക്ക്
C യൂണിസെഫ്
D ഇന്റർപോൾ
10/10
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിന്റെ വലം കൈയായിരുന്ന മലയാളി
A സർ.സി.ശങ്കരൻനായർ
B വി.പി.മോനോൻ
C സർദാർ കെ.എം.പണിക്കർ
D പനമ്പിള്ളി ഗോവിന്ദമേനോൻ