Result:
1/10
സ്വാതന്ത്ര്യാനന്തരം ഏറ്റവും ഒടുവിൽ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട നാട്ടുരാജ്യമേത്
A തിരുവിതാംകൂർ
B ജുനഗഢ്
C കാശ്മീർ
D ഹൈദരാബാദ്
2/10
ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമിക്കപ്പെട്ട വർഷം എന്നാണ്
A 1992
B 1993
C 1991
D 1994
3/10
എലിസബത്ത് രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 1947 നവംബറിൽ മൌണ്ട് ബാറ്റൻ പ്രഭു ഇംഗ്ലണ്ടിൽ പോയപ്പോൾ ആക്ടിങ് ഗവർണർ ജനറൽ ആയി പ്രവർത്തിച്ചത് ആരാണ്
A ഡോ.രാജേന്ദ്രപ്രസാദ്
B സി.രാജഗോപാലാചാരി
C ഡോ.എസ്.രാധാകൃഷ്ണൻ
D ജവാഹർലാൽ നെഹ്രു
4/10
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അംബാസഡർ ആരായിരുന്നു
A സർദാർ കെ.എം.പണിക്കർ
B വിജയലക്ഷ്മി പണ്ഡിറ്റ്
C ആസഫ് അലി
D സി രാജഗോപാലാചാരി
5/10
സർദാർ വല്ലഭായ് പട്ടേലിന്റെ നിര്യാണത്തിനുശേഷം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായത് ആരാണ്
A ജി ബി പാന്ത്
B വൈ ബി ചവാൻ
C ലാൽബഹദൂർ ശാസ്ത്രി
D സി രാജഗോപാലാചാരി
6/10
ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥ നടപ്പിലാക്കിയതിനെ അനുശാസന പർവം (അച്ചടക്കത്തിന്റെ യുഗപ്പിറവി) എന്ന് വിശേഷിപ്പിച്ചതാര്
A വിനോബാ ഭാവെ
B ജയപ്രകാശ് നാരായൺ
C ബ്രഹ്മാനന്ദ റെഡ്ഡി
D നീലം സഞ്ജീവ റെഡ്ഡി
7/10
ആണവ പരീക്ഷണം നടത്തിയ ലോകത്തെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ
A നാലാമത്തെ
B അഞ്ചാമത്തെ
C ആറാമത്തെ
D ഏഴാമത്തെ
8/10
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം ഏതാണ്
A 2010
B 2011
C 2012
D 2013
9/10
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദേശ കാര്യ മന്ത്രി ആരായിരുന്നു
A സർദാർ പട്ടേൽ
B ലക്ഷ്മി എൻ മേനോൻ
C ബൽദേവ് സിങ്
D ജവാഹർ ലാൽ നെഹ്രു
10/10
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം ഏതായിരുന്നു
A ചർക്ക
B കൈപ്പത്തി
C നുകം വച്ച കാള
D കലപ്പയേന്തിയ കർഷകൻ