Result:
1/10
കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽനിന്നും തടയുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് (POCSO ACT) പാർലമെന്റ് പാസാക്കിയ വർഷം എന്നാണ്
A 2010
B 2011
C 2012
D 2013
2/10
പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്
A 20-ാം അനുഛേദം
B 21-ാം അനുഛേദം
C 18-ാം അനുഛേദം
D 19-ാം അനുഛേദം
3/10
ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം എന്നാണ്
A 1946 ഡിസംബർ 6
B 1949 നവംബർ 1
C 1949 ജനുവരി 26
D 1950 ജനുവരി 26
4/10
ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു
A എസ് സി മുഖർജി
B ജെ ബി കൃപാലിനി
C ഡോ. സച്ചിദാനന്ദ സിൻഹ
D ഡോ. രാജേന്ദ്രപ്രസാദ്
5/10
ചുവടെ തന്നിരിക്കുന്നവയിൽ ഏത് ആശയമാണ് കാനഡയുടെ ഭരണഘടനയിൽനിന്നും കടംകൊണ്ടിട്ടില്ലാത്തത്
A റിപ്പബ്ലിക്
B അവശിഷ്ടാധികാരം
C ഫെഡറൽ സംവിധാനം
D യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
6/10
ഭരണഘടനാ നിർമ്മാണസഭയിലെ മൈനോരിറ്റീസ് സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
A എച്ച് സി മുഖർജി
B സർദാർ പട്ടേൽ
C രാജേന്ദ്രപ്രസാദ്
D ജവഹർലാൽ നെഹ്റു
7/10
സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്ത പ്രധാനമന്ത്രി
A ചരൺസിംഗ്
B മൊറാൾജി ദേശായി
C ഇന്ദിരാഗാന്ധി
D രാജീവ്ഗാന്ധി
8/10
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറാകാതിരുന്ന നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്
A അലഹബാദ്
B കാശ്മീർ
C ജുനഗഡ്
D ഹൈദ്രാബാദ്
9/10
ഇന്ത്യൻ പൌരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം എന്നാണ്
A 1951
B 1956
C 1958
D 1955
10/10
ലിഖിത ഭരണഘടന എന്ന ആശയം കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്
A യുഎസ്എ
B യുഎസ്എസ്ആർ
C യുകെ
D കാനഡ