Result:
1/10
നീല സ്വർണം എന്നറിയപ്പെടുന്നത്
A ജലവൈദ്യുതി
B ജലം
C ഗ്രാഫൈറ്റ്
D യുറേനിയം
2/10
സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ്
A ഫ്രാക്മെന്റേഷൻ
B ഇവാപ്പറേഷൻ
C ഡിസ്റ്റിലേഷൻ
D കംബസ്റ്റിൻ
3/10
കടൽ ജലത്തിൽ രണ്ടാമത് ഏറ്റവും കൂടുതലുള്ള ലവണം ഏതാണ്
A സോഡിയം ക്ലോറൈഡ്
B മഗ്നീഷ്യം ക്ലോറൈഡ്
C പൊട്ടാസ്യം ക്ലോറൈഡ്
D ഇവയൊന്നുമല്ല
4/10
ഒരു ലിറ്റർ കടൽ ജലത്തിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് എത്ര ഗ്രാമാണ്
A 55
B 75
C 35
D 100
5/10
ഏറ്റവും കുറച്ച് ഇലക്ട്രോനെഗറ്റീവ് ആയ മൂലകം ഏതാണ്
A സീസിയം
B ഗാലിയം
C ഫ്രാൻസിയം
D നിയോൺ
6/10
ഘന ജലം എവിടെയാണ് ഉപയോഗിക്കുന്നത്
A ജെറ്റ് എഞ്ചിൻ
B ക്വാർട്സ് ക്ളോക്ക
C അക്വാ ലങ്സ്
D ന്യൂക്ലിയർ റിയാക്ടർ
7/10
ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്
A പ്ലാറ്റിനം
B റുബീഡിയം
C മെർക്കുറി
D ഹീലിയം
8/10
ദ്രാവകാവസ്ഥയിലുള്ള അലോഹ മൂലകം ഏതാണ്
A മെർക്കുറി
B ആർഗൺ
C അമോണിയ
D ബ്രോമിൻ
9/10
യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്
A ടൈറ്റാനിയം ഡയോക്സൈഡ്
B ലെഡ് ട്രയോക്സൈഡ്
C യുറേനിയം ഓക്സൈഡ്
D ഇവയൊന്നുമല്ല
10/10
ഏറ്റവും ഉയർന്ന ഉരുകൽ നില (മെൽറ്റിങ് പോയിന്റ്) ഉള്ള ലോഹം ഏതാണ്
A ഇറിഡിയം
B ടങ്സ്റ്റൺ
C സ്വർണം
D റിനിയം