Result:
1/10
ആദ്യത്തെ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് (ഇപ്പോൾ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്) ജേതാവ് ആരാണ്
A സച്ചിൻ ടെൻഡുൽക്കർ
B വിശ്വനാഥൻ ആനന്ദ്
C എം.എസ്.ധോണി
D കർണ്ണം മല്ലേശ്വരി
2/10
'ഏറ്റവും പ്രായംകുറഞ്ഞ ഭാരതരത്ന ജേതാവ് ആരാണ്
A സച്ചിൻ ടെൻഡുൽക്കർ
B പ്രണവ് മുഖർജി
C രാജീവ് ഗാന്ധി
D അമർത്യ സെൻ
3/10
താഴെ കൊടുത്തിരിക്കുന്നവയിൽ സിനിമയുമായി ബന്ധമില്ലാത്ത അംഗീകാരം ഏതാണ്
A കബീർ പുരസ്കാരം
B ഫാൽക്കേ അവാർഡ്
C നർഗീസ് ദത്ത് അവാർഡ്
D ഫാൽക്കേരത്ന
4/10
ഗ്രാമി അവാർഡ് നൽകുന്ന രാജ്യം
A ബ്രിട്ടൺ
B ഇന്ത്യ
C യുഎസ്എ
D ഫ്രാൻസ്
5/10
റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ഏർപ്പെടുത്തിയ വർഷം എന്നാണ്
A 1975
B 1978
C 1990
D 1980
6/10
ഭൌതികശാസ്ത്രം, രസതന്ത്രം, ധനതത്ത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ നൊബേൽ പുരസ്കാര ജേതാക്കളെ നിർണയിക്കുന്നത്
A റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ്
B കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്
C നോർവെ സർക്കാർ
D ഇവയൊന്നുമല്ല
7/10
ഏഷ്യയിൽ നിന്ന് ടാഗോറിനുശേഷം സാഹിത്യ നൊബേലിന് അർഹനായത്
A കെൻ സാബുരോ
B യാസുനാരി കാവബത്ത
C ലേ ഡു തോ
D ഇവരാരുമല്ല
8/10
സൈമൺ ബൊളിവർ പ്രൈസ് നൽകുന്നത്
A ചേരിചേരാ പ്രസ്ഥാനം
B ഐക്യരാഷ്ട്രസഭ
C യുനെസ്കോ
D കോമൺവെൽത്ത്
9/10
പുലിറ്റ്സർ സമ്മാനം ആദ്യമായി നൽകിയ വർഷം
A 1917
B 1918
C 1915
D 1916
10/10
ഓറഞ്ച് പ്രൈസ് നൽകുന്ന രാജ്യം
A യുഎസ്എ
B സ്വീഡൻ
C യുണൈറ്റഡ് കിങ്ഡം
D കാനഡ