Result:
1/10
കിഫ്ബി (KIIFB) യുടെ പൂർണ്ണരൂപം കണ്ടുപിടിക്കുക

(Village Extension Officer - SSLC Level Main Exam - 2021)

A കേരള ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
B കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
C കേരള ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫിനാൻഷ്യൽ ബോർഡ്
D കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻഡസ്ട്രിയൽ ഫിനാൻഷ്യൽ ബോർഡ്
2/10
കേരള സർക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ് വിൽ അംബാസിഡറേയും തിരിച്ചറിയുക

(Village Extension Officer - SSLC Level Main Exam - 2021)

A മൃതസഞ്ജീവനി - മമ്മൂട്ടി
B സഞ്ജീവനി - മഞ്ജു വാര്യർ
C മൃതസഞ്ജീവനി - മോഹൻലാൽ
D സഞ്ജീവനി - ടൊവീനോ തോമസ്
3/10
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

(Village Extension Officer - SSLC Level Main Exam - 2021)

A 1998 ഡിസംബർ
B 1993 ഡിസംബർ
C 1996 ഡിസംബർ
D 1995 ജനുവരി
4/10
മുസിരിസ് പൈതൃക പദ്ധതീ പ്രദേശങ്ങൾ കേരളത്തിൽ ഏതു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു

(Village Extension Officer - SSLC Level Main Exam - 2021)

A ആലപ്പുഴ, എറണാകുളം
B എറണാകുളം, തൃശൂർ
C തൃശൂർ, പാലക്കാട്
D പാലക്കാട്, കോഴിക്കോട്
5/10
മനുഷ്യനിൽ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ്

(Village Extension Officer - SSLC Level Main Exam - 2021)

A കരൾ
B ശ്വാസകോശം
C തലച്ചോർ
D വൃക്ക
6/10
മനുഷ്യനിൽ നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത്

(Village Extension Officer - SSLC Level Main Exam - 2021)

A കോർണിയ
B റോഡ് കോശങ്ങൾ
C കോൺകോശങ്ങൾ
D ഐറിസ്
7/10
ഏത് രോഗത്തെയാണ് "ഹാൻസെൻസ് രോഗം" എന്ന് അറിയപ്പെടുന്നത്

(Village Extension Officer - SSLC Level Main Exam - 2021)

A കുഷ്ഠരോഗം
B ക്ഷയരോഗം
C ഡിഫ്തീരിയ
D എയ്ഡ്സ്
8/10
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്

(Village Extension Officer - SSLC Level Main Exam - 2021)

A തൈമസ്
B പിയൂഷഗ്രന്ഥി
C പാൻക്രിയാസ്
D കരൾ
9/10
മനുഷ്യനിൽ വിറ്റാമിൻ എ യുടെ അഭാവത്തിൽ ഉണ്ടാകുന്ന രോഗമാണ്

(Village Extension Officer - SSLC Level Main Exam - 2021)

A നിശാന്ധത
B ദീർഘദൃഷ്ടി
C തിമിരം
D വിഷമദൃഷ്ടി
10/10
താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ യൂണിറ്റ് ഏത്

(Village Extension Officer - SSLC Level Main Exam - 2021)

A മില്ലി മീറ്റർ
B ഫെർമി
C ആങ്സ്ട്രം
D മീറ്റർ