Result:
1/10
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത്
A ഹീമോഫീലിയ
B എംഫീസിമ
C സിലിക്കോസിസ്
D സിക്കിൾ സെൽ അനീമിയ
2/10
നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോക പ്രമേഹദിനത്തിന്റെ ലോഗോ ഏതാണ്
A ചുവപ്പ് വൃത്തം
B നീല വൃത്തം
C പച്ച വൃത്തം
D മഞ്ഞ വൃത്തം
3/10
ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
A മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
B മാസും ഭാരവും ഏറ്റവും കൂടുതൽ
C മാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ്
D മാസും ഭാരവും ഏറ്റവും കുറവ്
4/10
വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദർപ്പണത്തിന്റെ വക്രതാ ആരം 45 cm (R=45 cm) ആയാൽ ദർപ്പണം ഏത് തരം
A കോൺവെക്സ് ദർപ്പണം, F= +90 cm
B കോൺകേവ് ദർപ്പണം, F= - 90 cm
C കോൺവെക്സ് ദർപ്പണം, F= + 22.5 cm
D കോൺകേവ് ദർപ്പണം, F= - 22.5 cm
5/10
ഊതി വീർപ്പിച്ച ബലൂൺ അല്പനേരം വെയിലത്ത് വെച്ചാൽ പൊട്ടാൻ കാരണം
A V ∝ n
B V ∝ T
C P ∝ 1/V
D P ∝ T
6/10
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്
A സ്റ്റെയിൻലസ് സ്റ്റീസ്
B നിക്രോം
C അൽനിക്കോ
D ബ്രാസ്സ്
7/10
നന്ദനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്
A എം കെ മേനോൻ
B പി സി ഗോപാലൻ
C സച്ചിദാനന്ദൻ
D എം.പി.ഭട്ടതിരിപ്പാട്
8/10
ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്
A യശ്പാൽ ശർമ്മ
B മിൽക്കാ സിങ്ങ്
C ധ്യാൻചന്ദ്
D മൻസൂർ അലിഖാൻ പട്ടൌഡി
9/10
താഴെ പറയുന്നതിൽ വൊളറ്റൈൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം ഏത്
A ROM
B RAM
C ഹാർഡ് ഡിസ്ക്
D ഫ്ലാഷ് മെമ്മറി
10/10
ഇൻഫൊർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) യുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ സൌകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ പൌരൻമാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ്
A ഇ ഗവേർണൻസ്
B ഇന്റർനെറ്റ്
C ലാൻ (LAN)
D വാൻ (WAN)