Result:
1/10
ഉറുമ്പുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസവസ്തു
A ഓക്സിൻ
B ഫിറമോൺ
C ടോക്സിൻ
D ആസിഡ്
2/10
ശാസ്ത്രീയമായ മത്സ്യകൃഷി അറിയപ്പെടുന്നത് എന്ത് പേരിലാണ്
A വെർമികൾച്ചർ
B ഹോർട്ടികൾച്ചർ
C പിസികൾച്ചർ
D ബോൺസായ്
3/10
പൂർണ്ണ വൃത്താകൃതിയിൽ കഴുത്തുതിരിക്കാൻ കഴിവുള്ള പക്ഷി ഏതാണ്
A കാക്ക
B പരുന്ത്
C റോബിൻ
D മൂങ്ങ
4/10
മനുഷ്യൻ ഇണക്കി വളർത്തിയ ആദ്യ മൃഗം
A നായ
B പൂച്ച
C പശു
D കുതിര
5/10
ഏറ്റവും വലിയ പ്രൈമേറ്റ്
A ഗിബ്ബൻ
B ചിമ്പാൻസി
C ഒറാങ്ഒട്ടാൻ
D ഗോറില്ല
6/10
ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര
A ഡോളി
B സ്നു
C വിക്ടോറിയ
D പ്രൊമിത്യ
7/10
ഏതിനം ജീവിയാണ് ജർമൻ ഷെപ്പേഡ്
A നായ
B പശു
C ആട്
D പൂച്ച
8/10
ഏത് അവയവത്തെ ബാധിക്കുന്ന കാൻസറാണ് കാർഡിനോമ
A സ്തനം
B ത്വക്ക്
C ശ്വാസകോശം
D വൃക്ക
9/10
കണ്ണിന്റെ ഏത് ഭാഗത്താണ് പ്രതിബിംബം രൂപംകൊള്ളുന്നത്
A റെറ്റിന
B ലെൻസ്
C ഐറിസ്
D ഇവയൊന്നുമല്ല
10/10
ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
A ഹൈപ്പോതലാമസ്
B പീനിയൽ ഗ്രന്ഥി
C തൈറോയ്ഡ്
D തൈമസ്