Result:
1/10
'ജീവന്റെ നദി' എന്നറിയപ്പെടുന്നത്
A രക്തം
B ലിംഫ്
C സീറം
D ഹോർമോൺ
2/10
മനുഷ്യന്റെ ഏറ്റവും ഭാരം കൂടിയ ആന്തരാവയവം
A മസ്തിഷ്കം
B വൃക്ക
C കരൾ
D അയോർട്ട
3/10
കരളിൽ ശേഖരിക്കുന്ന വിറ്റാമിൻ
A വിറ്റാമിൻ എ
B വിറ്റാമിൻ സി
C വിറ്റാമിൻ കെ
D ഇവയൊന്നുമല്ല
4/10
മാൻഡോക്സ് ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A എയ്ഡ്സ്
B ക്ഷയം
C സിഫിലിസ്
D ഡെങ്കിപ്പനി
5/10
ടെറ്റനി എന്ന രോഗം ഏതിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്
A ത്വക്ക്
B പേശികളുടെ പ്രവർത്തനം
C കരൾ
D പ്ലീഹ
6/10
പാലിനെ തൈരാക്കുന്ന എൻസൈം
A പെപ്സിൻ
B തയലിൻ
C റെസിൻ
D റെനിൻ
7/10
ജീവശാസ്ത്രത്തിന്റെ പിതാവ്
A ഹെറോഡോട്ടസ്
B അരിസ്റ്റോട്ടിൽ
C ഹിപ്പോക്രാറ്റസ്
D പ്ലേറ്റോ
8/10
തലയിൽ ഹൃദയമുള്ള ജന്തു
A കണവ
B ചെമ്മീൻ
C ചിലന്തി
D ചിത്രശലഭം
9/10
ബാക്ടീരിയയെ കണ്ടുപിടിച്ചതാര്
A ല്യൂവൻഹോക്ക്
B ലൂയി പാസ്റ്റർ
C എഡ്വേർഡ് ജന്നർ
D അലക്സാണ്ടർ ഫ്ളമിങ്
10/10
ഏറ്റവും മടിയനായ സസ്തനം
A കഴുത
B ഒട്ടകം
C ജിറാഫ്
D കൊവാല