Result:
1/10
ലോകത്ത് ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം
A ഓസ്ലോ
B സ്റ്റോക്ക്ഹോം
C റെയ്ക്ജാവിക്
D കോപ്പർഹേഗൻ
2/10
സൂരൃഗ്രഹണത്തിൽ മധ്യത്തിൽ വരുന്നത്
A സൂര്യൻ
B ചന്ദ്രൻ
C ഭൂമി
D ബുധൻ
3/10
രാത്രിയിലെ ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രം
A ഹൈഡ്ര
B സിറിയസ്
C ആൽഫ സെഞ്ചുറി
D പ്രോക്സിമ സെഞ്ചുറി
4/10
ടെറാ (Terra) എന്ന പേരിലും അറിയപ്പെടുന്ന ഗ്രഹം
A ഭൂമി
B ബുധൻ
C ശുക്രൻ
D ചൊവ്വ
5/10
സൌരയൂഥത്തിലെ ഏറ്റവും വലിയ അംഗം
A വ്യാഴം
B ഭൂമി
C സൂര്യൻ
D ശനി
6/10
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്
A ചൊവ്വ
B ദെയ്മോസ്
C ഫോബോസ്
D നീറീഡ്
7/10
ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം
A ഭൂമി
B ശനി
C വ്യാഴം
D ചൊവ്വ
8/10
ഭൌമാന്തരീക്ഷത്തിലെ ഏറ്റവും ചൂടു കൂടിയ പാളി
A തെർമോസ്ഫിയർ
B മീസോസ്ഫിയർ
C സ്ട്രോറ്റോസ്ഫിയർ
D ട്രോപ്പോസ്ഫിയർ
9/10
ലവണാംശം ഏറ്റവും കുടുതലുള്ള സമുദ്രം
A അത്ലാന്റിക് സമുദ്രം
B പസഫിക് സമുദ്രം
C ഇന്ത്യൻ മഹാസമുദ്രം
D ആർട്ടിക് സമുദ്രം
10/10
ഏറ്റവും കൂടുതൽ ദൂരം കര അതിർത്തിയുള്ള രാജ്യം
A റഷ്യ
B ചൈന
C ഇന്ത്യ
D കാനഡ