Result:
1/10
ഏത് വർഷമാണ് ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയത്
A 1861
B 1865
C 1878
D 1908
2/10
എവിടെയാണ് മഹൽവാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്
A ദക്ഷിണേന്ത്യ
B ബംഗാൾ, ബീഹാർ
C പഞ്ചാബ്
D ഒഡിഷ
3/10
അഹമ്മദാബാദ് മിൽ സമരത്തിൽ മഹാത്മാഗാന്ധിയുടെ ഇടപെടലിലൂടെ തൊഴിലാളികൾക്ക് എത്ര ശതമാനം വേതന വർദ്ദനവാണ് ഉണ്ടായത്
A 25
B 35
C 45
D 55
4/10
താഴെപ്പറയുന്നവരിൽ ആരാണ് ചിറ്റഗോങ്ങ് ആയുധശാല റെയ്ഡിൽ സൂര്യസെന്നിനൊപ്പം പങ്കാളിയായത്
A ജതിൻദാസ്
B ഭഗത് സിംങ്
C ഗണേഷ് ഘോഷ്
D അരവിന്ദ ഘോഷ്
5/10
ഏത് കേസുമായി ബന്ധപ്പെട്ടാണ് അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയത്
A ലാഹോർ കേസ്
B കാക്കോറി കേസ്
C ചിറ്റഗോങ് കേസ്
D അലിപ്പൂർ കേസ്
6/10
മൈസൂർ, ജയ്പൂർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ്
A എം.വിശ്വേശ്വരയ്യ
B സി.പി.രാമസ്വാമി അയ്യർ
C വി.പി.മാധവറാവു
D മിർസ ഇസ്മായിൽ
7/10
അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയ അതേ തീയതിയിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി
A ഫ്രഫുല്ല ചാക്കി
B രാംപ്രസാദ് ബിസ്മിൻ
C ഭഗത് സിങ്
D സൂര്യസെൻ
8/10
ഇന്ത്യയ്ക്കനുകൂലമായി പ്രചാരണം നടത്തുന്നതിനായി ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്
A ശ്യംജി കൃഷ്ണവർമ്മ
B ദാദാഭായ് നവറോജി
C സച്ചിൻ സന്ന്യാൻ
D മദൻലാൽ ദിൻഗ്ര
9/10
മൌണ്ട്ബാറ്റൻ പദ്ധതി പ്രകാരം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്ക് അധികരം കൈമാറുന്നതിന് എത്ര ദിവസമെടുത്തു
A 72
B 82
C 92
D 102
10/10
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിലിൽ നിന്ന് രാജിവച്ചത്
A എസ് പി സിൻഹ
B സി ശങ്കരൻ നായർ
C വിതൽഭായ് പട്ടേൽ
D വി പി മേനോൻ