Result:
1/10
എലിഫന്റാ ഗുഹകൾ നിർമിച്ചത് ഏത് വംശത്തിലെ രാജാക്കൻമാർ ആയിരുന്നു
A ശതവാഹന
B പാലവംശം
C സേനവംശം
D രാഷ്ട്രകൂട
2/10
ഏത് വംശമാണ് തിരഞ്ഞെടുക്കപ്പെട്ട രാജാവിനാൽ സ്ഥാപിതമായത്
A സേനവംശം
B പാലവംശം
C രാഷ്ട്രകൂടവംശം
D പ്രതിഹാര വംശം
3/10
പാല, രാഷ്ട്രകൂട, പ്രതിഹാര വംശങ്ങൾ തമ്മിലുള്ള സംഘർഷത്തിന് നിദാനമായ സ്ഥലം
A കനൌജ്
B പാടലീപുത്രം
C മഗധ
D കശ്മീർ
4/10
നരസിംഹവർമൻ ഒന്നാമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി
A ഫാഹിയാൻ
B ഹ്യുയാൻസാങ്
C മെഗസ്തനീസ്
D ഇട്സിങ്
5/10
പല്ലവ ശിൽപകലയുടെ കേന്ദ്രമായി വാഴ്ത്തപ്പെടുന്നത്
A ഖജുരാഹോ
B മഹാബലിപുരം
C ചിദംബരം
D പട്ടടക്കൽ
6/10
ആരുടെ കാലത്താണ് കവിയായ ഭാരതി, കാഞ്ചി സന്ദർശിച്ചത്
A പരമേശ്വരവർമൻ
B സിംഹവിഷ്ണു
C നരസിംഹവർമൻ രണ്ടാമൻ
D മഹേന്ദ്രവർമൻ
7/10
ഭാരവിയുടെ കിരാതാർജുനീയം ഏതിനെ അവലംബിച്ചാണ് രചിച്ചിരിക്കുന്നത്
A രാമായണം
B ഋഗ്വേദം
C മഹാഭാരതം
D സ്കന്ദപുരാണം
8/10
വിജയാലയ സ്ഥാപിച്ച രാജവംശമേത്
A പല്ലവ
B രാഷ്ട്രകൂട
C ചാലൂക്യ
D ചോള
9/10
നരസിംഹവർമൻ ഒന്നാമൻ സ്വീകരിച്ച സ്ഥാനപ്പേര്
A പരമേശ്വരൻ
B വിക്രമാദിത്യൻ
C മഹാമല്ലൻ
D വിചിത്രസത്തൻ
10/10
രാജസിംഹൻ എന്നറിയപ്പെട്ട പല്ലവ രാജാവ്
A മഹേന്ദ്രവർമൻ
B സിംഹവിഷ്ണു
C നരസിംഹവർമൻ
D നരസിംഹ