Result:
1/10
പുരോഗതി എന്നതിന്റെ വിപരീതം എന്താണ്
A അധോഗതി
B സദ്ഗതി
C പശ്ചാത്ഗതി
D ദുർഗതി
2/10
"മഞ്ജുഷ" എന്ന വാക്കിന്റെ അർഥം എന്താണ്
A തേൻ
B കാൽചിലമ്പ്
C അരഞ്ഞാണം
D പൂക്കുട
3/10
മകളുടെ മകൻ
A ജാമാതാവ്
B ശ്വശ്രു
C ദൌഹിത്രൻ
D സ്നുഷ
4/10
വീടിന്റെ പര്യായപദമല്ലാത്തത്
A മന്ദിരം
B ഭവനം
C ഗഹ്വരം
D ഗേഹം
5/10
"She decided to have a go at fashion industry" എന്നതിന്റെ ശരിയായ പരിഭാഷ
A ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു
B ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു
C ഫാഷൻ വ്യവസായത്തിൽനിന്ന് പിൻമാറാൻ അവൾ തീരുമാനിച്ചു
D ഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു
6/10
താഴെപ്പറയുന്നവയിൽ വേറിട്ടു നിൽക്കുന്ന പദമേത്
A മിഹിരൻ
B ആദിത്യൻ
C സോമൻ
D അർക്കൻ
7/10
സ്വദേശവും സ്വഗൃഹവും വിട്ട് അകലെപ്പോയി താമസിക്കുന്നവൻ എന്നർത്ഥമുള്ള വാക്ക്
A പരദേശി
B പ്രവാസി
C നാടോടി
D സന്ന്യാസി
8/10
വേരുമുതൽ തലപ്പുവരെ എന്നർത്ഥമുള്ളത്
A ആപാദചൂഡം
B ആചന്ദ്രചതാരം
C ആചന്ദ്രചതാരം
D ആമൂലാഗ്രം
9/10
'First deserve and then desire' എന്നതിനോട് യോജിക്കുന്ന പഴഞ്ചൊല്ല്
A മിന്നുന്നതെല്ലാം പൊന്നല്ല
B വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
C വിത്തുഗുണം പത്ത്
D കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ
10/10
'Exclamation mark' - എന്നതിന്റെ ശരിയായ പരിഭാഷ
A അങ്കുശം
B വിക്ഷേപണി
C ഉദ്ധരണി
D ഭിത്തിക