Result:
1/10
കൊച്ചി തുറമുഖം രൂപം കൊണ്ടത്
A 1341
B 1431
C 1440
D 1398
2/10
കലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം ഏതാണ്
A 1957
B 1967
C 1968
D 1983
3/10
മരച്ചീനി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്
A തിരുവനന്തപുരം
B കൊല്ലം
C പാലക്കാട്
D മലപ്പുറം
4/10
താഴെപ്പറയുന്നവയിൽ ഏതു യൂറോപ്യൻ ശക്തിയാണ് കേരളത്തിൽ ഒടുവിലെത്തിയത്
A പോർച്ചുഗീസുകാർ
B ഫ്രഞ്ചുകാർ
C ഇംഗ്ലീഷുകാർ
D ഡച്ചുകാർ
5/10
സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം എവിടെയാണ്
A കോട്ടയം
B തിരുവനന്തപുരം
C കൊച്ചി
D കോഴിക്കോട്
6/10
ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
A പാലക്കാട്
B ഇടുക്കി
C വയനാട്
D കണ്ണൂർ
7/10
പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്
A തിരുവനന്തപുരം
B ഇടുക്കി
C കോട്ടയം
D എറണാകുളം
8/10
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം എന്നാണ്
A 1965
B 1975
C 1970
D 1978
9/10
റബ്ബറുൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള കേരളത്തിലെ ജില്ല
A കോട്ടയം
B ഇടുക്കി
C കൊല്ലം
D പത്തനംതിട്ട
10/10
തുഞ്ചൻ മെമ്മോറിയൽ എവിടെ സ്ഥിതചെയ്യുന്നു
A തോന്നയ്ക്കൽ
B തിരൂർ
C കിള്ളിക്കുറിശ്ശി മംഗലം
D പല്ലന