Result:
1/10
കൊച്ചിയുടെ പഴയ ഒരു പേരാണ്
A വടക്കുംകൂർ
B തെക്കുംകൂർ
C ഓടനാട്
D പെരുമ്പടപ്പ്
2/10
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം
A 1947
B 1950
C 1956
D 1957
3/10
കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം
A കണ്ണൂർ
B തിരുവനന്തപുരം
C കോഴിക്കോട്
D തൃശ്ശൂർ
4/10
മലബാർ സിമന്റ് ഫാക്ടറി എവിടെയാണ്
A കോഴിക്കോട്
B വാളയാർ
C പൊന്നാനി
D നിലമ്പൂർ
5/10
ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല
A പാലക്കാട്
B കണ്ണൂർ
C കോഴിക്കോട്
D ആലപ്പൂഴ
6/10
ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം
A 1984
B 1978
C 1980
D 1982
7/10
പീച്ചി അണക്കെട്ട് ഏതു ജില്ലയിലാണ്
A മലപ്പുറം
B പാലക്കാട്
C തൃശ്ശൂർ
D കോഴിക്കോട്
8/10
കുറിച്ച്യർ സമരം നടന്ന വർഷം
A 1815
B 1812
C 1831
D 1821
9/10
സാമൂതിരിമാർ 'രേവതി പട്ടത്താനം' നടത്തിയിരുന്ന വേദി
A കോഴിക്കോട് തളിക്ഷേത്രം
B നാവാ മുകുന്ദക്ഷേത്രം
C ലോകനാർകാവ്
D ഇവയൊന്നുമല്ല
10/10
1949 ജൂലെ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ അധികാരത്തിലിരുന്നത്
A ടി കെ നായർ
B ഇക്കണ്ട വാര്യർ
C പറവൂർ ടി കെ നാരായണപിള്ള
D ഇവരാരുമല്ല