Result:
1/10
ഇന്ത്യൻ ഇക്കോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്
A ജീൻ ദോസ്ത്
B ആർ മിശ്ര
C സുന്ദർലാൽ ബഹുഗുണ
D പി എൻ ഭഗവതി
2/10
ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏതാണ്
A ആസ് ലാസാറ്റ്
B എബുസാറ്റ്
C കോസ്മോസാറ്റ്
D ജിസാറ്റ് - 15
3/10
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഗാർഡൻ നിലവിൽ വന്നത് എവിടെയാണ്
A സൂറത്ത്
B അഹമ്മദാബാദ്
C ശ്രീനഗർ
D ബംഗലൂരു
4/10
ബക്സാ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്
A കർണാടകം
B ഗുജറാത്ത്
C പശ്ചിമ ബംഗാൾ
D ഒഡിഷ
5/10
ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
A ഷിപ്കില
B ലിപുലേ
C നാഥുല
D സോജില
6/10
കണ്ടൽച്ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
A എക്കൽ മണ്ണ്
B പീറ്റ് മണ്ണ്
C ചുവന്ന മണ്ണ്
D റീഗർ മണ്ണ്
7/10
സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി എവിടെയാണ്
A ഗോവ
B പുനെ
C മുംബൈ
D കോയമ്പത്തൂർ
8/10
ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായ മൌസിൻറം താഴെപ്പറയുന്നവയിൽ ഏതിൽ ഉൾപ്പെടുന്നു
A ട്രോപ്പിക്കൽ സാവന്ന ക്ലൈമറ്റ്
B മൌണ്ടൻ ക്ലൈമറ്റ്
C ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ക്ലൈമറ്റ്
D ട്രോപ്പിക്കൽ ഡെസർട്ട് ക്ലൈമറ്റ്
9/10
വടക്ക് താപ്തി മുതൽ തെക്ക് കന്യാകുമാരി വരെ നീളുന്ന മലനിര ഏതാണ്
A പശ്ചിമഘട്ടം
B പൂർവഘട്ടം
C ആരവല്ലി
D ഡക്കാൺ പീഠഭൂമി
10/10
താഴെക്കൊടുത്തിരിക്കുന്നവയിൽ പാനീയ വിള ഏതാണ്
A ചണം
B കുരുമുളക്
C തേയില
D പരുത്തി