മൂലകം ലാറ്റിൻ പേര്
സ്വർണ്ണം (ഗോൾഡ്) ഓറം
വെള്ളി (സിൽവർ) അർജന്റം
ചെമ്പ് (കോപ്പർ) കുപ്രം
ഇരുമ്പ് (അയൺ) ഫെറം
വെളുത്തീയം (ടിൻ) സ്റ്റേനം
കറുത്തീയം (ലെഡ്) പ്ലംബം
രസം (മെർക്കുറി) ഹൈഡ്രാർഗൈറം
സേഡിയം നേട്രിയം
പൊട്ടാസ്യം കാലിയം
ടങ്സ്റ്റൺ വൂൾഫ്രം
ആന്റിമണി സ്റ്റിബ്നൈറ്റ്