Result:
1/10
ലോകത്തിലെ ആദ്യ നോവലായ ദ ടെയിൽ ഓഫ് ഗഞ്ചി എഴുതിയ ഷികിബു മുറസാകി ഏത് രാജ്യക്കാരിയായിരുന്നു
A ജപ്പാൻ
B ചൈന
C മെക്സിക്കോ
D യു.എസ്.എ
2/10
നവോത്ഥാനത്തിന്റെ പിതാവായ പെട്രാർക്ക് ഏത് രാജ്യക്കാരനായിരുന്നു
A ജർമ്മനി
B ഇറ്റലി
C ഫ്രാൻസ്
D സ്പെയിൻ
3/10
ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ജീൻപോൾ സാർത്ര് ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു
A എക്സറ്റൻഷ്യാലിസം
B നിഹിലിസം
C റിയലിസം
D കമ്മ്യൂണിസം
4/10
സാഞ്ചോ പാൻസ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് ഉള്ളത്
A ഡെക്കാമെറൂൺ
B ഡോൺ ക്വിക്സോട്ട്
C ഉട്ടോപ്യ
D ജംഗിൾ ബുക്ക്
5/10
സാന്റിയാഗോ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ്
A ഡോ.ഷിവാഗോ
B ദി വെസ്റ്റ്ലാന്റ്
C ദി ഓൾഡ്മാൻ ആൻഡ് സീ
D ടിൻ ഡ്രം
6/10
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന സൈലന്റ് സ്പ്രിങ് എന്ന പുസ്തകം രചിച്ചതാര്
A റേച്ചൽ കഴ്സൺ
B എമിലി സോള
C തോമസ് ഹാർഡി
D ലിയോ ടോൾസ്റ്റോയി
7/10
ഹിറ്റ്ലറുടെ ദ്രോഹങ്ങൾക്കിരയായ ഒരു ജൂതപ്പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പിന്നീട് ലോകപ്രശസ്തമായി. ആരാണ് ആ ജൂതപ്പെൺകുട്ടി
A ആൻ മേരി
B ആൻ ഫ്രാങ്ക്
C വിർജീനിയ വുൾഫ്
D എമിലി ബ്രോണ്ടി
8/10
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏണസ്റ്റ് ഹെമിങ്വേ രചിച്ച നോവൽ ഏതാണ്
A ഫോർ ഹൂം ദ ബെൽ ടോൾ
B ദി ഓൾഡ് മാൻ ആൻഡ് ദ സീ
C മദർ
D എമ്മ
9/10
മാൽഗുഡി എന്ന കല്പനാപ്രദേശം സൃഷ്ടിച്ച ഭാരതീയ എഴുത്തുകാരൻ
A നീരദ് സി ചൌദരി
B രാജാ റാവു
C ആർ കെ നാരായൺ
D ആർ കെ ലക്ഷ്മൺ
10/10
എ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന് പശ്ചാത്തലമായ വിപ്ലവം
A അമേരിക്കൻ
B റഷ്യൻ
C ചൈനീസ്
D ഫ്രഞ്ച്