Result:
1/10
ജാതകകഥകൾ എത്രയെണ്ണമുണ്ട്
A 549
B 1028
C 1017
D 650
2/10
'കുമാരപാല ചരിതം' രചിച്ചത് ആരാണ്
A ബിൽഹണൻ
B ജയസിംഹൻ
C വാക്പതി
D ബാണഭട്ടൻ
3/10
സിന്ധു സംസ്കാരകാലത്ത് ഉപയോഗിച്ചിരുന്ന ലിപി ഏതാണ്
A ബ്രഹ്മി
B ചിത്രലിപി
C ഖരോഷ്ടി
D ഹീരോഗ്ലിഫിക്സ്
4/10
പ്രാചീനകാലത്ത് പരുഷ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പാഴത്തെ പേര്
A ബിയാസ്
B ഝലം
C ചിനാബ്
D രാവി
5/10
ആരുടെ സദസ്സിലാണ് കാളിദാസൻ ജീവിച്ചിരുന്നത്
A സമുദ്രഗുപ്തൻ
B കുമാരഗുപ്തൻ
C ചന്ദ്രഗുപ്തൻ ഒന്നാമൻ
D വിക്രമാദിത്യൻ
6/10
താഴെപ്പറയുന്നവയിൽ ഹർഷന്റെ തലസ്ഥാനമായിരുന്നത് ഏതാണ്
A കനൌജ്
B പ്രയാഗ്
C ഇന്ദ്രപ്രസ്ഥം
D അയോദ്ധ്യ
7/10
'മുച്ഛകടികം' രചിച്ചത് ആരാണ്
A വിശാഖദത്തൻ
B ഭാസൻ
C ശൂദ്രകൻ
D കാളിദാസൻ
8/10
നാളന്ദ സർവ്വകലാശാല സ്ഥാപിച്ചത്
A വിക്രമാദിത്യൻ
B കുമാരഗുപ്തൻ
C സ്കന്ദഗുപ്തൻ
D സമുദ്രഗുപ്തൻ
9/10
നർമദയുടെ തീരത്തുവെച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ് ആരായിരുന്നു
A പുലികേശി ഒന്നാമൻ
B പുലികേശി രണ്ടാമൻ
C ശശാങ്കൻ
D ഭാസ്കരവർമൻ
10/10
'ദശകുമാരചരിതം' രചിച്ചത് ആരാണ്
A ഭവഭൂതി
B ദണ്ഡി
C ഭാസൻ
D രാജശേഖരൻ