1
മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി പ്ലാവില സാഹിത്യ പുരസ്കാരത്തിന് 2022 ജനുവരിയിൽ അർഹനായത്

ഉത്തരം :: അംബികാസുതൻ മങ്ങാട്

2
2022 ജനുവരിയിൽ ലോകാരോഗ്യ സംഘടന അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാൻ അനുമതി നൽകിയ കോവിഡ്-19 മരുന്ന് ഏതാണ്

ഉത്തരം :: ബാരിസിറ്റിനിബ് (Barisitinib)

3
ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്ററിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനായി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: രഘുവേന്ദ്ര തൻവർ

4
2022 ജനുവരിയിൽ നൈറ്റ്ഹുഡ് അവാർഡിന് അർഹനായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ

ഉത്തരം :: ക്ലൈവ് ലോയ്ഡ്

5
2022 ജനുവരിയിൽ അന്തരിച്ച പണ്ഡിത് മുന്ന ശുക്ല ഏത് മേഖലയിൽ പ്രശസ്തനായിരുന്ന വ്യക്തി ആയിരുന്നു

ഉത്തരം :: കഥക് നർത്തകൻ

6
2023-ഓടു കൂടി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്ന രാജ്യം

ഉത്തരം :: ബ്രിട്ടൺ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും