Result:
1/10
കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത്
A മണ്ണിര
B നായ
C പശു
D ഇവയൊന്നുമല്ല
2/10
ഏതിന്റെ ജന്തുശാസ്ത്ര നാമമാണ് പെരിപ്ലാനറ്റ അമേരിക്കാന
A തവള
B പാറ്റ
C മൂട്ട
D പേൻ
3/10
ഒച്ചിന്റെ കാലുകളുടെ എണ്ണം
A ഒന്ന്
B രണ്ട്
C മൂന്ന്
D നാല്
4/10
ഏറ്റവും വേഗം കുറഞ്ഞ മത്സ്യം
A സെയിൽ ഫിഷ്
B അയല
C കടൽക്കുതിര
D ചൂര
5/10
മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
A ചൂര
B ഈൽ
C സ്റ്റിങ് റേ
D തിമിംഗില സ്രാവ്
6/10
പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി
A പരുന്ത്
B റോബിൻ
C ഹമ്മിങ് പക്ഷി
D വേഴാമ്പൽ
7/10
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭടന്മാർ എന്നറിയപ്പെടുന്നത്
A ചുവന്ന രക്താണുക്കൾ
B പ്ലേറ്റ്ലെറ്റുകൾ
C വെളുത്ത രക്താണുക്കൾ
D ഇവയൊന്നുമല്ല
8/10
രക്തത്തിന്റെ പിച്ച് മൂല്യം
A 7
B 7.4
C 8.4
D 9.4
9/10
താഴെക്കൊടുത്തിരിക്കുന്നവയിൽ മത്സ്യം അല്ലാത്തത്
A ജെല്ലി ഫിഷ്
B സിൽവർ ഫിഷ്
C സ്റ്റാർ ഫിഷ്
D ഇവയെല്ലാം
10/10
ഏതിന്റെ മറ്റൊരു പേരാണ് എരിത്രോസൈറ്റ്
A പ്ലേറ്റ്ലെറ്റ്
B വെളുത്ത രക്താണുക്കൾ
C ചുവന്ന രക്താണുക്കൾ
D ഇവയൊന്നുമല്ല