Result:
1/10
ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഗവർണറായ ആദ്യ വനിത
A സരോജിനി നായിഡു
B പദ്മജാ നായിഡു
C ശാരദ മുഖർജി
D ജാനകി രാമചന്ദ്രൻ
2/10
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ആസ്ഥാനം
A വിശാഖപട്ടണം
B കുർണൂൽ
C വിജയവാഡ
D സെക്കന്ദരാബാദ്
3/10
ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രസിഡന്റായ നേതാവ്
A ഡോ.എസ്.രാധാകൃഷ്ണൻ
B നീലം സഞ്ജീവ് റെഡ്ഡി
C ശങ്കർദയാൽ ശർമ
D വി വി ഗിരി
4/10
തെലുങ്കുദേശം പാർട്ടി സ്ഥാപിച്ചതാര്
A ചന്ദ്രശേഖരറാവു
B ചന്ദ്രബാബു നായിഡു
C എൻ ടി രാമറാവു
D സഞ്ജീവറെഡ്ഡി
5/10
ആന്ധ്ര സംസ്ഥാനത്തിന്റെ രൂപവത്കരണം ആവ്ശ്യപ്പെട്ടുകൊണ്ട് നിരാഹാരസമരം അനുഷ്ഠിച്ച് മരണം വരിച്ച നേതാവ്
A ജതിൻദാസ്
B വിനോബ ഭാവെ
C പോറ്റി ശ്രീരാമലു
D ടി പ്രകാശം
6/10
1953-ൽ ആന്ധ്ര സംസ്ഥാനം രൂപംകൊണ്ട സമയത്ത് തലസ്ഥാനമായിരുന്നത്
A ഹൈദരാബാദ്
B വിജയവാഡ
C രാജമുന്ദ്രി
D കുർണൂൽ
7/10
1611-ൽ ബ്രിട്ടീഷുകാർ എവിടെയാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് അവരുടെ ആദ്യത്തെ ട്രേഡിങ് പോസ്റ്റ് സ്ഥാപിച്ചത്
A കാക്കിനഡ
B മച്ച്ലിപട്ടണം
C വിശാഖപട്ടണം
D കൃഷ്ണപട്ടണം
8/10
സായി ബാബയുടെ ആശ്രമത്തിന് പ്രസിദ്ധമായ സ്ഥലം
A തിരുപ്പതി
B സിംഹാചലം
C പുട്ടപർത്തി
D ഹൈദരാബാദ്
9/10
പ്രജാരാജ്യം പാർട്ടി സ്ഥാപിച്ചതാര്
A എൻ ടി രാമറാവു
B ചിരഞ്ജീവി
C എം ജി ആർ
D ചന്ദ്രബാബു നായിഡു
10/10
തിരുപ്പതി ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്
A ശിവൻ
B വിഷ്ണു
C ബ്രഹ്മാവ്
D ദുർഗ