Result:
1/10
പ്രകാശത്തിനുനേരെ വളരുന്നതിനുള്ള സസ്യങ്ങളുടെ പ്രവണതയാണ്
A ജിയോട്രോപ്പിസം
B ഫോട്ടോട്രോപ്പിസം
C കീമോട്രോപ്പിസം
D ഇവയൊന്നുമല്ല
2/10
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
A ലാറ്ററൈറ്റ്
B ചെമ്മണ്ണ്
C എക്കൽമണ്ണ്
D കരിമണ്ണ്
3/10
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം
A നെല്ല്
B മഞ്ഞൾ
C കരിമ്പ്
D ഏലം
4/10
ക്ലോറോപ്ലാസ്റ്റിന്റെ നിറം
A ചുവപ്പ്
B വെളുപ്പ്
C നീല
D പച്ച
5/10
കോശത്തിലെ ആത്മഹത്യാസഞ്ചി എന്നറിയപ്പെടുന്നത്
A മൈറ്റോകോൺഡ്രിയ
B ഫേനം
C ന്യൂക്ലിയസ്
D ലൈസോസോം
6/10
മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗം
A ന്യൂക്ലിയസ്
B മൈറ്റോകോൺഡ്രിയ
C ഫേനം
D റൈബോസോം
7/10
ഏതിന്റെ സസ്യശാസ്ത്രനാമമാണ് കോക്കോസ് ന്യൂസിഫെറ
A കമുക്
B തെങ്ങ്
C പന
D വേപ്പ്
8/10
കല്യാൺസോണ, സോണാലിക എന്നിവ ഏത് വിളയുടെ ഇനങ്ങളാണ്
A ഗോതമ്പ്
B നെല്ല്
C ചോളം
D കരിമ്പ്
9/10
അന്തരീക്ഷത്തിൽനിന്ന് ഈർപ്പം നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം
A മരവാഴ
B നെപ്പന്തസ്
C കൈത
D കമ്യൂണിസ്റ്റ് പച്ച
10/10
മുളകിന്റെ എരിവിന് കാരണമായത്
A യൂജിനോൾ
B റിസർപൈൻ
C സെർപ്പന്റൈൻ
D കാപ്സസിൻ