1
2022 ജനുവരിയിൽ കുഞ്ചൻ നമ്പ്യർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയ പ്രശസ്ത നോവലിസ്റ്റും മുൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും

ഉത്തരം :: പെരുമ്പടവം ശ്രീധരൻ

2
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും 2022 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞത്

ഉത്തരം :: വിരാട് കോഹ്ലി

3
2022 ജനുവരിയിൽ സമുദ്രത്തിനടയിലെ ഭീമൻ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് സുനാമിയുണ്ടായ പസഫിക് ദ്വീപ് രാജ്യം

ഉത്തരം :: ടോംഗ

4
2022 ജനുവരിയിൽ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ജേതാവായ ഇന്ത്യൻ താരം

ഉത്തരം :: ലക്ഷ്യസെൻ

5
മലബാറിലേക്ക് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2022 ജനുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതി

ഉത്തരം :: ഫാം 2 മലബാർ 500

6
2022 ജനുവരിയിൽ കുട്ടികൾക്കുള്ള കോവിഡ് 19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ഏതാണ്

ഉത്തരം :: ലക്ഷ്യദ്വീപ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും