1
ചരിത്രത്തിലാദ്യമായി ലോക ബാഡ്മിന്റൻ ഫെഡറേഷന്റെ (BWF) ഗേൾസ് സിംഗിൾസ് വിഭാഗം റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമാകുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

ഉത്തരം :: തസ്നീം മിർ

2
ആദ്യമായി കലാകാരന്മാരുടെ ഡയറക്ടറി 2022 ജനുവരിയിൽ തയ്യാറാക്കിയത്

ഉത്തരം :: സംസ്ഥാന ലളിതകലാ അക്കാദമി

3
അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വിഖ്യാത കവയിത്രി ആരാണ്

ഉത്തരം :: മായ ആഞ്ചലോ

4
കലാ-സാംസ്കാരിക വേദിയുടെ കേണൽ ജി.വി.രാജ പുരസ്കാരത്തിന് 2022 ജനുവരിയിൽ അർഹനായത്

ഉത്തരം :: പി എ മുഹമ്മദ് റിയാസ്

5
"Indomitable : A Working Woman's Notes on Life, Work and Leadership" എന്ന ആത്മകഥ രചിച്ചത്

ഉത്തരം :: അരുന്ധതി ഭട്ടാചാര്യ

6
2023-ഓടു കൂടി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്ന രാജ്യം

ഉത്തരം :: ബ്രിട്ടൺ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും