ഇന്ത്യയിലെ പ്രധാന മലനിരകൾ
MAJOR MOUNTAINS OF INDIA
KERALA PSC STUDY NOTE IN MALAYALAM
മലനിരകളും സംസ്ഥാനങ്ങളും
നീലഗിരി തമിഴ്നാട്
പളനി ഹിൽസ് തമിഴ്നാട്
ഷെവറോയ് ഹിൽസ് തമിഴ്നാട്
ചാമുണ്ഡി ഹിൽസ് കർണാടകം
നന്ദി ഹിൽസ് കർണാടകം
നല്ലമലൈ ആന്ധ്രാപ്രദേശ്
അമർകണ്ഡക് മധ്യപ്രദേശ്
മഹാദേവ് ഹിൽസ് മധ്യപ്രദേശ്
ഗാരോ ഹിൽസ് ഗുജറാത്ത്
ഗിർനാർ ഹിൽസ് ഗുജറാത്ത്
ശത്രുഞ്ജയ ഹിൽസ് ഗുജറാത്ത്
കാച്ചാർ ഹിൽസ് അസം
ജയന്തിക ഹിൽസ് മേഘാലയ
ലൂഷായ് ഹിൽസ് മിസൊറം-ത്രിപുര
മൈകാൽ ഹിൽസ് ഛത്തിസ്ഗഢ്
നാഗാഹിൽസ് നാഗാലാൻഡ്
രാജ്ഗിർ ഹിൽസ് ബീഹാർ
ടൈഗർ ഹിൽസ് പശ്ചിമ ബംഗാൾ